• 13
    Dec

    യോഗ പരിശീലക: വാക് ഇന്‍ ഇൻറര്‍വ്യൂ

    കണ്ണൂർ : വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയിലേക്ക് വനിതകള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിനായി യോഗ പരിശീലകയെ നിയമിക്കുന്നതിലേക്ക് വാക് ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു. താല്‍പര്യമുള്ള, നിശ്ചിത യോഗ്യതയുമുള്ള ...
  • 13
    Dec

    ഗവേഷണ പ്രൊജക്ടിലേക്ക് നിയമനം

    കണ്ണൂർ : ബയോ ടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിൻറെയും(ബിറാക്) മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻറ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെയും സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെൻററില്‍(പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ...
  • 9
    Dec

    30 തസ്‌തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.

    ൻറ് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 482/2022 മുതൽ 511/2022 വരെയുള്ള തസ്‌തികകളിലാണ്‌ അപേക്ഷ ക്ഷണിച്ചത്‌. ഓൺലൈനായി ...
  • 9
    Dec

    ഹോംഗാര്‍ഡ് നിയമനം

    മലപ്പുറം : ജില്ലയില്‍ ഹോംഗാര്‍ഡ് നിയമനത്തിന് 35നും 58നും ഇടയില്‍ പ്രായമുളള മലപ്പുറം ജില്ലയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. കര, നാവിക, വ്യോമസേന ...
  • 9
    Dec

    മാനേജര്‍ ടെക്നിക്കല്‍ തസ്തികയില്‍ നിയമനം

    മലപ്പുറം : കെആര്‍ഡബ്ല്യഎസ്എ, ജലനിധി മലപ്പുറം മേഖല കാര്യാലയത്തില്‍ ബിടെക് സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിങ്, നിര്‍വഹണം എന്നീ മേഖലകളില്‍ എട്ട് വര്‍ഷത്തില്‍ കുറയാത്ത ...
  • 9
    Dec

    ക്യാമ്പ് അസിസ്റ്റൻറ് നിയമനം

    തിരുഃ പൂജപ്പുര എല്‍.ബി.എസ്. വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ കെടിയു വാല്യൂവേഷന്‍ ക്യാമ്പിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ ഒരു ക്യാമ്പ് അസിസ്റ്റൻ റി നെ നെ നിയമിക്കുന്നു. യോഗ്യത: ഡിഗ്രി ...
  • 9
    Dec

    ഫാം സൂപ്പര്‍വൈസര്‍ നിയമനം

    മലപ്പുറം : കുടുംബശ്രീ ബ്രോയ്ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പുതിയ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മൻ റി ല്‍ ...
  • 9
    Dec

    യോഗ ട്രെയിനര്‍ ഒഴിവ്

    പാലക്കാട് : എഴുത്തേമ്പതി ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ട്രെയിനര്‍ തസ്തികയില്‍ ഒഴിവ്. യോഗ കോഴ്‌സില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്/പി.ജി ഡിപ്ലോമയാണ് ...
  • 9
    Dec

    പ്രൊഫസര്‍, അസോസിയേറ്റ്  പ്രൊഫസര്‍, അസിസ്റ്റൻറ് പ്രൊഫസര്‍

    പാലക്കാട്: മെഡിക്കല്‍ കോളെജില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍) വിവിധ വകുപ്പുകളില്‍ വാക്ക്-ഇന്‍-ഇൻറ്ര്‍വ്യൂ നടത്തുന്നു. പ്രൊഫസര്‍, അസോസിയേറ്റ്  പ്രൊഫസര്‍, അസിസ്റ്റൻറ് പ്രൊഫസര്‍, സീനിയര്‍ റെസിഡൻറ് /ജൂനിയര്‍ ...
  • 8
    Dec

    യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

    പത്തനംതിട്ട : നാരങ്ങാനം ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആൻറ് വെല്‍നസ് സെൻറ്ര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം ...