ലാബ് ടെക്‌നിഷ്യൻ

Share:

തിരുഃ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ റെ ഒരു താത്കാലിക ഒഴിവിലേക്ക് വാക് ഇൻ ഇൻ റ ർവ്യൂ നടത്തുന്നു.
യോഗ്യത: DMLT/ BSc MLT (സർക്കാർ അംഗീകൃതം),
ദിവസ വേതനം : 400 രൂപ.
ഫെബ്രുവരി 10 ന് രാവിലെ 10 ന് വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് ഇൻ റ ർവ്യൂ.
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവർക്കും, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്കും, വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്നും 5 കിലോ മീറ്റർ ഉള്ളിൽ വസിക്കുന്നവർക്കും മുൻഗണനയുണ്ട്.

Share: