എംപാനൽമെൻറ്

Share:

തിരുഃ കേരള നോളജ് ഇക്കോണമി മിഷൻറെ ഭാഗമായി പേഴ്‌സണാലിറ്റി ഡെവലപ്‌മെൻറ് പ്രൊഫഷണൽമാരെ എംപാനൽ ചെയ്യുന്നതിന് സെൻറ്ർ ഫോർ മാനേജ്‌മെൻറ് ഡെവലപ്‌മെൻറ് (സി.എം.ഡി) അപേക്ഷ ക്ഷണിച്ചു. തൊഴിൽ അന്വേഷർക്കാവശ്യമായ മെൻറ് റിംഗ്, ആശയവിനിമയത്തിൽ വൈദഗ്ദ്ധ്യം നൽകുക എന്നിവയാണ് ലക്ഷ്യം. താല്പര്യമുള്ളവർക്ക് ഫെബ്രുവരി 28 നകം DWMS connect ആപ്പ് മുഖേന അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: https://knowledgemission.kerala.gov.in  , www.kcmd.in

Share: