ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

Share:

മലപ്പുറം : ജില്ലയില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പില്‍ ‘ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ സെൻറര്‍ ഫോര്‍ പ്രൈസ് റിസര്‍ച്ച് കേരള’ തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

നിയമന വിജ്ഞാപനത്തിൻറ വിശദ വിവരങ്ങള്‍ www.civilsupplieskerala.gov.in എന്ന വെബ്‌സെറ്റില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 13.

Share: