-
സൈക്യാട്രിസ്റ്റ് നിയമനം
കണ്ണൂർ : ജില്ലാ ആശുപത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നു. എം ഡി/ഡി എൻ ബി/ഡി പി എം അണ് യോഗ്യത. താൽപര്യമുള്ളവർ ... -
താലൂക്കാശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം
ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ ദിവസവേതന വ്യവസ്ഥയില്‍ വിവിധ തസ്തികകൡല ഒഴിവുകള്‍ നികത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡയാലിസിസ് ടെക്നീഷ്യന്‍- യോഗ്യത: റീനല്‍ ഡയാലിസിസ് ടെക്നോളജിയില്‍ ... -
നിഷിൽ ഒഴിവുകൾ
തിരുഃ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഏർലി ഇന്റർവെൻഷൻ വിഭാഗത്തിലെ അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ടീച്ചിംഗ് യംഗ് ഹിയറിംഗ് ഇംപയേർഡ് ... -
എച്ച്.എസ്.എസ്.ടി ഹിന്ദി : ജോലി ഒഴിവ്
കോട്ടയം ജില്ലയിലെ ഒരു മാനേജ്‌മെൻറ് സ്ഥാപനത്തിലേക്ക് എച്ച്.എസ്.എസ്.ടി ഹിന്ദി തസ്തികയില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്. ഇവരുടെ അഭാവത്തില്‍ ശ്രവണ/ മൂക പരിമിതരെയും ... -
റേഡിയോഗ്രാഫര്‍: വാക്ക് ഇന്‍ ഇൻറര്‍വ്യു
പത്തനംതിട്ട : അടൂര്‍ ജനറല്‍ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി മുഖേന താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുളള ... -
ഇ.സി.ജി. ടെക്‌നീഷ്യന്‍ നിയമനം
എറണാകുളം: ഗവണ്‍മെൻറ് സ്ഥാപനത്തില്‍ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ രണ്ട് ഇ.സി.ജി ടെക്‌നീഷ്യന്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യ വിദ്യാഭ്യാസ ... -
താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു
ആലപ്പുഴ: ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സി.ടി. സ്‌കാന്‍ സെന്ററിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു. സ്റ്റാഫ് നഴ്സ് (ഒഴിവ് ഒന്ന്): ... -
അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം: അഭിമുഖം 23-ന്
ആലപ്പുഴ: ഗവണ്‍മെൻറ് ടി.ഡി. മെഡിക്കല്‍ കോളജിലെ അനസ്തേഷ്യോളജി വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒഴിവുകളുടെ എണ്ണം- മൂന്ന്. യോഗ്യത: എം.ബി.ബി.എസ.്, ... -
യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം
ആലപ്പുഴ: രാമങ്കരി പഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷം യോഗ പരിശീലനം നല്‍കുന്നതിന് ഒരു സെഷന് 400 രൂപ ക്രമത്തില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി.എന്‍.വൈ.എസ്.(ബാച്ചിലര്‍ ... -
താത്കാലിക ഒഴിവ്
തൃശ്ശൂർ: ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് II, തസ്തികയിൽ ഒഴിവ്. ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത തസ്തികയിലാണ് ഒഴിവ്. എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ ...









