• 30
    Dec

    ക്ലർക്ക് ഒഴിവ്

    തൃശൂർ : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ & റിസർച്ച് എന്ന സ്ഥാപനത്തിലേക്ക് നിലവിൽ ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ ...
  • 30
    Dec

    അധ്യാപക ഒഴിവ്

    പത്തനംതിട്ട : തേക്കുതോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കെമിസ്ട്രി സീനിയര്‍ അധ്യാപകൻറെ ഒരു താല്‍ക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജനുവരി മൂന്നിന് രാവിലെ 11 ന് ഓഫീസില്‍ ...
  • 30
    Dec

    മാനേജർ (മാർക്കറ്റിംഗ്); അപേക്ഷ ക്ഷണിച്ചു

    തൃശൂർ : കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ റീജിയണൽ കം ഫെസിലിറ്റേഷൻ സെൻ റ ർ ...
  • 30
    Dec

    ഡയാലിസിസ് ടെക്നീഷ്യൻ: വാക്ക് – ഇൻ- ഇൻ്റർവ്യൂ

    എറണാകുളം : തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി ...
  • 29
    Dec

    ക​​​​​ള​​​​​ക്‌ഷൻ ഫെ​​​​​സി​​​​​ലി​​​​​റ്റേ​​​​​റ്റ​​​​​ർ : 1,438 ഒഴിവുകൾ

    എ​​​​​സ്ബി​​​​​ഐ​​​​​യി​​​​​ൽ​​ നി​​​​​ന്നോ എ​​​​​സ്ബി​​​ഐ​​​യു​​​​​ടെ അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നോ വി​​​​​ര​​​​​മി​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് സ്റ്റേ​​​​​റ്റ് ബാ​​​​​ങ്ക് ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ക​​​​​ള​​​​​ക്ഷ​​​​​ൻ ഫെ​​​​​സി​​​​​ലി​​​​​റ്റേ​​​​​റ്റ​​​​​ർ ആ​​​​​കാം. വി​​​​​വി​​​​​ധ സ​​​​​ർ​​​​​ക്കി​​​​​ളു​​​​​ക​​​​​ൾ​​​​​ക്കു കീ​​​​​ഴി​​​​​ലാ​​​​​യി 1438 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം സ​​​​​ർ​​​​​ക്കി​​​​​ളി​​​​​നു ...
  • 29
    Dec

    അഭിമുഖം 31ന്

    പത്തനംതിട്ട : ജെബിവിഎല്‍പി കുമ്മണ്ണൂര്‍ സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി ഈ മാസം മുപ്പതിന് നടത്താന്‍ തീരുമാനിച്ച അഭിമുഖം 31ലേക്ക് മാറ്റി. റ്റിറ്റിസി കെ-ടെറ്റ് യോഗ്യതയുള്ളവര്‍ ...
  • 28
    Dec

    പ്രോഗ്രാമറിനെ നിയമിക്കുന്നു

    തിരുഃ സ്പാർക്ക് പി.എം.യുവിൽ എംപാനൽമെൻറ് വ്യവസ്ഥയിൽ സീനിയർ പ്രോഗ്രാമർ/പ്രോഗ്രാമറിനെ നിയമിക്കുന്നു. ജനുവരി 16നകം അപേക്ഷ നൽകണം. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ...
  • 28
    Dec

    വളണ്ടിയർ നിയമനം

    കണ്ണൂർ: കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി കണ്ണൂർ മേഖല കാര്യാലയത്തിനു കീഴിൽ കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി, ബെള്ളൂർ, മീഞ്ച, പൈവളിഗെ പഞ്ചായത്തുകളിലെ ജല ...
  • 28
    Dec

    വിവിധ തസ്തികകളില്‍ നിയമനം

    കോഴിക്കോട്: ഇംഹാന്‍സിലെ ടെലി മെൻറല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ വിവിധ തസ്തികകളില്‍ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അസിസ്റ്റൻറ് പ്രൊഫസര്‍/സീനിയര്‍ കണ്‍സള്‍ട്ടൻറ് (സൈക്യാട്രി), കണ്‍സള്‍ട്ടൻറ് (സൈക്യാട്രി), ക്ലിനിക്കല്‍ ...
  • 28
    Dec

    ജൂനിയര്‍ റസിഡൻറ് ഒഴിവ്

    മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒബിജി വിഭാഗത്തില്‍ റസിഡൻറ് തസ്തികയില്‍ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 52000 രൂപ പ്രതിമാസ വേതനത്തില്‍ ഒരു മാസത്തേക്കാണ് നിയമനം. ...