• 14
    Dec

    ടെക്‌നിക്കൽ ഓഫീസർ നിയമനം

    തിരുഃ കേരള സർക്കാരിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ ടെക്‌നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.finance.kerala.gov.in ൽ ...
  • 14
    Dec

    റെയിൽവേയിൽ 2897 ഒഴിവുകൾ

    സൗ​​​ത്ത് ഈ​​​സ്റ്റേ​​​ണ്‍  റെയിൽവേ-1785 ഒഴിവുകൾ കോ​​​ൽ​​​ക്ക​​​ത്ത ആ​​​സ്ഥാ​​​ന​​​മാ​​​യ സൗ​​​ത്ത് ഈ​​​സ്റ്റേ​​​ണ്‍ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ വ​​​ർ​​​ക്‌ഷോ​​​പ്പു​​​ക​​​ളി​​​ൽ അ​​​പ്ര​​​ന്‍റി​​​സ് അ​​​വ​​​സ​​​രം. വി​​​വി​​​ധ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​യി 1785 ഒ​​​ഴി​​​വ്. ഡി​​​സം​​​ബ​​​ർ 28 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി ...
  • 14
    Dec

    കമ്പ്യൂട്ടർ പ്രോഗ്രാമർ, അസി. ടെക്നോളജി മാനേജർ

    എറണാകുളം ആത്മ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് കമ്പ്യൂട്ടർ പ്രോഗ്രാമറുടെയും ഞാറക്കൽ കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അസി. ടെക്നോളജി മാനേജരുടെയും തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഓരോ ഒഴിവുകൾ ...
  • 14
    Dec

    ഇ.സി.ജി ടെക്‌നീഷ്യന്‍ നിയമനം

    പാലക്കാട് : ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക/കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം. യോഗ്യത: വി.എച്ച്.എസ്.ഇ ഇന്‍ ഇ.സി.ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നീഷ്യന്‍ കോഴ്‌സ്/ ഡിപ്ലോമ ...
  • 14
    Dec

    ടെക്നിക്കൽ സ്റ്റാഫ്; അപേക്ഷ ക്ഷണിച്ചു

    ആലപ്പുഴ : ഗവ.ടി.ഡി. മെഡിക്കൽ കോളജ്, ആശുപത്രിയിൽ കെ.എ.എസ്.പി, സ്‌കീമിൻറെ ഭാഗമായി ഹാർഡ് ഹോൾഡ് ടെക്‌നിക്കൽ സ്റ്റാഫ് തസ്തികയിൽ താല്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എഴുത്ത് പരീക്ഷ, ...
  • 12
    Dec

    മെക്കാനിക് : അപേക്ഷ ക്ഷണിച്ചു

    ആലപ്പുഴ: മത്സ്യഫെഡ് ഒ.ബി.എം. സര്‍വ്വീസ് സെൻററുകളില്‍ വിവിധ ട്രേഡുകളില്‍ നിര്‍ദിഷ്ട യോഗ്യതയും തൊഴില്‍ പരിചയവും ഉള്ള മെക്കാനിക്കുകളെ നിയമിക്കുന്നു. യോഗ്യത:- 1. ഐ.ടി.ഐ (ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷിനിസ്റ്റ് ...
  • 12
    Dec

    നാ​ഷ​ണ​ൽ ബാ​ങ്ക് അപേക്ഷ ക്ഷണിച്ചു

    നാ​ഷ​ണ​ൽ ബാ​ങ്ക് ഫോ​ർ ഫി​നാ​ൻ​സിം​ഗ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 32 ഒ​ഴി​വു​കളാണുള്ളത് . ത​സ്തി​ക​ക​ളും ഒ​ഴി​വും ലീ​ഡിം​ഗ് ഓ​പ്പ​റേ​ഷ​ൻ​സ്-18, ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ആ​ൻ​ഡ് ...
  • 12
    Dec

    കേരള വനംവകുപ്പില്‍ ഡ്രൈവർ: ഒ.ബി.സിക്കാര്‍ക്ക് അവസരം

    തിരുവനന്തപുരം: കേരള സര്‍ക്കാരിൻറെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെൻറ് ഡ്രൈവര്‍ ജോലിക്കായി അപേക്ഷ ക്ഷണിച്ചു . പത്താം ക്ലാസും ഡ്രൈവിങ് ലൈസന്‍സുമുള്ളവര്‍ക്ക് കേരള പി.എസ്.സി വഴി അപേക്ഷ നല്‍കാം. ഒ.ബി.സി വിഭാഗത്തിൽ ...
  • 11
    Dec

    യു​​​എ​​​ഇ​​​യി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഗാർഡ് : 100 ഒഴിവുകൾ

    യു​​​എ​​​ഇ​​​യി​​​ലെ പ്ര​​​മു​​​ഖ ക​​​മ്പനി​​​യി​​​ൽ പു​​​രു​​​ഷ സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡു​​​ക​​​ളെ ഒ​​​ഡെ​​​പെ​​​ക് വ​​​ഴി നി​​​യ​​​മി​​​ക്കു​​​ന്നു. ഒ​​​ഴി​​​വ്: 100 പ്രാ​​​യം: 25-40. ശ​​​മ്പ​​​ളം: 2262 ദി​​​ർ​​​ഹം. യോ​​​ഗ്യ​​​ത: പ​​​ത്താം ക്ലാ​​​സ്. ഇം​​​ഗ്ലീ​​​ഷ് ...
  • 11
    Dec

    പി എസ് സി ക്ലർക്ക് പരീക്ഷ: ജനുവരി മൂന്ന് വരെ അപേക്ഷിക്കാം

    എ​​​ൽ​​​ഡി ക്ല​​​ർ​​​ക്ക് എ​​​ന്ന ത​​​സ്തി​​​ക ക്ല​​​ർ​​​ക്ക് എ​​​ന്ന പേ​​​രി​​​ൽ പ​​​രി​​​ഷ്ക​​​രി​​​ച്ച് വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ക്ല​​​ർ​​​ക്ക് ത​​​സ്തി​​​ക ഉ​​​ൾ​​​പ്പെ​​​ടെ 26 ത​​​സ്തി​​​ക​​​കളിൽ  പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ഒ​​​ൻപ തു ...