പി എസ് സി ക്ലർക്ക് പരീക്ഷ: ജനുവരി മൂന്ന് വരെ അപേക്ഷിക്കാം

Share:

എ​​​ൽ​​​ഡി ക്ല​​​ർ​​​ക്ക് എ​​​ന്ന ത​​​സ്തി​​​ക ക്ല​​​ർ​​​ക്ക് എ​​​ന്ന പേ​​​രി​​​ൽ പ​​​രി​​​ഷ്ക​​​രി​​​ച്ച് വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ക്ല​​​ർ​​​ക്ക് ത​​​സ്തി​​​ക ഉ​​​ൾ​​​പ്പെ​​​ടെ 26 ത​​​സ്തി​​​ക​​​കളിൽ  പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ഒ​​​ൻപ തു ത​​​സ്തി​​​ക​​​കളിൽ  നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം.

യോ​​​ഗ്യ​​​ത: പ​​​ത്താം ക്ലാ​​​സ്/​​​ത​​​ത്തു​​​ല്യം.
പ്രാ​​​യം: 18-36. ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ എ​​​ണ്ണം ക​​​ണ​​​ക്കാ​​​ക്കി​​​യി​​​ട്ടി​​​ല്ല.
ശ​​​മ്പളം: 26500-60700

ഇ​​​തി​​​നു പു​​​റ​​​മേ സബ് ഇൻസ്‌പെക്ടർ, , പോ​​​ലീ​​​സ് കോ​​​ണ്‍സ്റ്റ​​​ബി​​​ൾ, പി​​​എ​​​സ്‌​​​സി/​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ഓ​​​ഫീ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്, മെ​​​ഡി​​​ക്ക​​​ൽ റെ​​​ക്കോ​​​ർ​​​ഡ്സ് ലൈ​​​ബ്രേ​​​റി​​​യ​​​ൻ തു​​​ട​​​ങ്ങി 46 കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലേ​​​ക്ക് വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നും പി​​​എ​​​സ്‌സി ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റ് തീ​​​യ​​​തി 2023 ഡി​​​സം​​​ബ​​​ർ 29.

നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം: വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ക്ല​​​ർ​​​ക്ക്, എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ൽ വ​​​നി​​​താ സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ, സ്റ്റേ​​​റ്റ് കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്കി​​​ൽ (കേ​​​ര​​​ള ബാ​​​ങ്ക്) കോ​​​ണ്‍ഫി​​​ഡ​​​ൻ​​​ഷ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്, ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​വീ​​​സി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ, സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ (ഫൈ​​​ൻ ആ​​​ർ​​​ട്സ് കോ​​​ള​​​ജു​​​ക​​​ൾ) ല​​​ക്ച​​​റ​​​ർ ഇ​​​ൻ ആ​​​ർ​​​ട്സ്, ഹി​​​സ്റ്റ​​​റി ആ​​​ൻ​​​ഡ് ഈ​​​സ്തെ​​​റ്റി​​​ക്സ്, ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ ഡെ​​​ന്‍റ​​​ൽ മെ​​​ക്കാ​​​നി​​​ക് ഗ്രേ​​​ഡ്-2, മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഡെ​​​ന്‍റ​​​ൽ മെ​​​ക്കാ​​​നി​​​ക് ഗ്രേ​​​ഡ്-2, സി​​​എ​​​സ്ആ​​​ർ ടെ​​​ക്നീ​​​ഷ​​​ൻ ഗ്രേ​​​ഡ്-2/​​​സ്റ്റെ​​​റി​​​ലൈ​​​സേ​​​ഷ​​​ൻ ടെ​​​ക്നീ​​​ഷ​​​ൻ ഗ്രേ​​​ഡ്-2.

ത​​​സ്തി​​​ക​​​മാ​​​റ്റം: വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ക്ല​​​ർ​​​ക്ക്, വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ-​​​മ​​​ല​​​യാ​​​ളം.

പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്കു​​​ള്ള സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്: പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​ൽ വ​​​നി​​​താ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ, ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ൽ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ്-2.

സം​​​വ​​​ര​​​ണ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള എ​​​ൻ​​​സി​​​എ നി​​​യ​​​മ​​​നം: വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ എ​​​ൽ​​​പി സ്കൂ​​​ൾ ടീ​​​ച്ച​​​ർ (മ​​​ല​​​യാ​​​ളം മീ​​​ഡി​​​യം), എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ൽ വ​​​നി​​​താ സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ.

നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ക്ല​​​ർ​​​ക്ക് പ​​​രീ​​​ക്ഷ​​​യു​​​ടെ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ങ്ങു​​​ന്ന​​​ത്.
അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ൻ വ​​​ർ​​​ധ​​​ന പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

പ്രി​​​ലി​​​മി​​​ന​​​റി പ​​​രീ​​​ക്ഷ​​​യി​​​ല്ലാ​​​തെ ഒ​​​റ്റ​​​പ്പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ത്ത​​​വ​​​ണ റാ​​​ങ്ക് പ​​​ട്ടി​​​ക.
പ​​​രീ​​​ക്ഷാ​​​ത്തീ​​​യ​​​തി ജ​​​നു​​​വ​​​രി​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കും. ജൂ​​​ണി​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​​നാ​​​ണു സാ​​​ധ്യ​​​ത.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി: 2024 ജ​​​നു​​​വ​​​രി 03.

കൂടുതൽ അറിയാൻ : https://keralapsc.gov.in

Share: