അപ്രെൻറിസ് ക്ലാർക്ക്

Share:

കണ്ണൂർ : മാടായി ഐ ടി ഐ യിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് അപ്രെൻറിസ് ക്ലാർക്കിനെ നിയമിക്കുന്നു.

ബിരുദം, ഡി സി എ/സി ഒ പി എ, മലയാളം കമ്പ്യൂട്ടിംഗ് പരിജ്ഞാനം എന്നീ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഫെബ്രുവരി 12 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം.

കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസിലും മാടായി ഐ ടി ഐ യിലും ലഭിക്കും.

ഫോൺ: 0497 2700596, 2877300.

Tagsclerk
Share: