യു​​​എ​​​ഇ​​​യി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഗാർഡ് : 100 ഒഴിവുകൾ

Share:

യു​​​എ​​​ഇ​​​യി​​​ലെ പ്ര​​​മു​​​ഖ ക​​​മ്പനി​​​യി​​​ൽ പു​​​രു​​​ഷ സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡു​​​ക​​​ളെ ഒ​​​ഡെ​​​പെ​​​ക് വ​​​ഴി നി​​​യ​​​മി​​​ക്കു​​​ന്നു.
ഒ​​​ഴി​​​വ്: 100

പ്രാ​​​യം: 25-40.
ശ​​​മ്പ​​​ളം: 2262 ദി​​​ർ​​​ഹം.
യോ​​​ഗ്യ​​​ത: പ​​​ത്താം ക്ലാ​​​സ്. ഇം​​​ഗ്ലീ​​​ഷ് എ​​​ഴു​​​താ​​​നും വാ​​​യി​​​ക്കാ​​​നും സം​​​സാ​​​രി​​​ക്കാ​​​നും അ​​​റി​​​യ​​​ണം. 5.7 അ​​​ടി പൊ​​​ക്ക​​​വും ന​​​ല്ല ആ​​​രോ​​​ഗ്യ​​​വു​​​മു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

സു​​​ര​​​ക്ഷ​​​യ്ക്കും പൊ​​​തു സു​​​ര​​​ക്ഷ​​​യ്ക്കു​​​മു​​​ള്ള നി​​​യ​​​മമാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ക്കു​​​റി​​​ച്ചു ധാ​​​ര​​​ണ​​​യു​​​ള്ള​​​വ​​​രും ആ​​​ർ​​​മി പോ​​​ലീ​​​സ്/ സെ​​​ക്യൂ​​​രി​​​റ്റി ജോ​​​ലി​​​യി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​രു​​​മാ​​​ക​​​ണം.

ബ​​​യോ​​​ഡേ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യം, പാ​​​സ്പോ​​​ർ​​​ട്ട് എ​​​ന്നി​​​വ ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​ന് മു​​​ൻ​​​പ് jobs@odepc.in എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ൽ അ​​​യ​​​യ്ക്ക​​​ണം.
കൂടുതൽ വിവരങ്ങൾക്ക് :www.odepc.kerala. gov.in

Share: