നെയ്‌വേലി ലിഗ്നൈറ്റിൽ 436 അപ്രന്‍റിസ്

475
0
Share:

നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ ഐ.ടി.ഐ ക്കാര്‍ക്ക്
അപ്രന്‍റിസ്ഷിപ്പിന് അവസരം. വിവിധ ട്രേഡുകളിലേക്കായി 436 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യവിജ്ഞാപന നമ്പര്‍: L &DC.03/2017

ട്രേഡ്, ഒഴിവ്-ഫിറ്റര്‍-73, ടര്‍ണര്‍-24, മെക്കാനിക്ക് (മോട്ടോര്‍
വെഹിക്കിള്‍)-83, ഇലക്ട്രീഷ്യന്‍-77, വയര്‍മാന്‍-63,
മെക്കാനിക്(ഡീസല്‍)-17, മെക്കാനിക് (ട്രാക്ടര്‍)-21, കാര്‍പ്പെന്‍റര്‍-4,
പ്ലംബര്‍-2, വെല്‍ഡര്‍-55, പ്രോഗ്രാമിംഗ് & സിസ്റ്റം
അഡ്മിനിസ്ട്രെഷന്‍-17, മെഡിക്കല്‍ ലാബ്‌ ടെക്നീഷ്യന്‍(പാതോളജി &
റേഡിയോളജി)-17
യോഗ്യത: അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ (എന്‍.സി.വി.ടി/ഡി.ജി.ഇ.ടി) അല്ലെങ്കിൽ
ഹയര്‍ സെക്കണ്ടറി (10+2)
പ്രായം: 2017 ഒക്ടോബര്‍ ഒന്നിന് കുറഞ്ഞത് 14 വയസ് കഴിഞ്ഞിരിക്കണം.
ശമ്പളം: 7406 രൂപ
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.apprenticeship.gov.in

ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി: ഒക്ടോബര്‍ 7
ഹാര്‍ഡ്കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 12

Share: