ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ

Share:

ആലപ്പുഴ : സമഗ്ര ശിക്ഷാ കേരളം ആലപ്പുഴയുടെ കീഴിൽ നിപുൺ ഭാരതുമായി ബന്ധപ്പെട്ട് ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ മെയ് രണ്ടു വരെ സ്വീകരിക്കും.

യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് എസ്. എസ്.കെ ആലപ്പുഴ ബ്ലോഗ് സന്ദർശിക്കുക. (ssaalappuzha.blogspot.com). ഫോൺ: 0477- 2239655.

Share: