-
കുടുംബശ്രീ ജില്ലാ മിഷന് അസി. കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനിലെ (കുടുംബശ്രീ) ജില്ലാ മിഷന് അസി. കോ ഓര്‍ഡിനേറ്റര്‍ ഒഴിവ് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നികത്തുന്നതിനും പട്ടിക തയ്യാറാക്കുന്നതിനുമായി യോഗ്യരായ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ... -
വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ വഴി വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനം ലഭിക്കുന്നതിന് തൃപ്പൂണിത്തുറ ആര്.എല്‍.വി. യു.പി. സ്കൂളില്‍ മെയ് 26 ... -
താത്കാലിക ഒഴിവുകള്‍
വി.എച്ച്.എസ്.ഇ കരിയര്‍ ഗൈഡന്‍സ് & കൗണ്‍സലിംഗ് സെല്ലിലേക്ക് രണ്ട് താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈനര്‍ -യോഗ്യത: വി.എച്ച്.എസ്.ഇ/പ്ലസ് ടു, അഡോബ് ഫോട്ടോഷോപ്പ്, കോറല്‍ ഡ്രോ, ... -
മഹാത്മാഗാന്ധി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസർ
മഹാത്മാഗാന്ധി സർവകലാശാലയിൽ വിവിധ വിഷയങ്ങളിലായി അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുകളാണുള്ളത്. ബിഹേവിയറൽ സയൻസ് 1 (ഈഴവ), കെമിസ്ട്രി 1 (എസ്സി), കംപ്യൂട്ടർ ... -
അതിഥി അധ്യാപക നിയമനം: കൂടിക്കാഴ്ച
തൃപ്പൂണിത്തുറ ഗവണ്മെന്റ് സംസ്കൃത കോളേജില്‍ സംസ്കൃതം വേദാന്തം, ജ്യോതിഷം ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട ... -
അധ്യാപക തസ്തികയില്‍ കരാര്‍ നിയമനം
പട്ടികജാതി വികസന വകുപ്പ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേയ്ക്ക് കരാര്‍ ... -
ലാസ്കര്‍മാരെ നിയമിക്കും
സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പ് 2018-19 സാമ്പത്തികവര്‍ഷം ചരിത്ര രേഖകളുടെ ഇന്‍ഡക്സിംഗ്, ലേബലിംഗ് പദ്ധതിയിലേക്ക് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം റീജിയണല്‍ ആര്‍ക്കൈവ്സുകളിലേക്ക് മുന്‍പരിചയമുള്ള ലാസ്കര്‍മാരെ തിരഞ്ഞെടുക്കും. താല്‍പ്പര്യമുള്ളവര്‍ മേയ് ... -
ഗസ്റ്റ് അധ്യാപക അഭിമുഖം
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ വിവിധ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനുളള അഭിമുഖം നടത്തും. മേയ് 25 രാവിലെ 11 ന് സ്റ്റാറ്റിസ്റ്റിക്സ്, 29 ന് രാവിലെ ... -
വാട്ടര്‍ അതോറിറ്റിയില്‍ ഇ.ആര്.പി കണ്‍സള്‍ട്ടന്റ്
കേരള വാട്ടര്‍ അതോറിറ്റി ഇ.ആര്.പി കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് ബി.ടെക്/എം.ബി.എ ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഇ.ആര്.പി പ്രോജക്ടുകളിലെങ്കിലും കണ്‍സള്‍ട്ടന്റ് ആയി ... -
റേഡിയേഷന് ഫിസിക്സില്‍ ലക്ചറര്‍ : താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം
തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ റേഡിയേഷന് ഫിസിക്സില്‍ ലക്ചറര്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം (18-39), ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ ...








