പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ​​​ർ ഒഴിവ്

Share:

ഹൈദരാബാദിൽ ഗ്രാ​​​മീ​​​ണ വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ പ്രവർത്തിക്കുന്ന നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് റൂ​​​റ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് പ​​​ഞ്ചാ​​​യ​​​ത്തി രാ​​​ജ് (എ​​​ൻ​​​ഐ​​​ആ​​​ർ​​​ഡി​​​പി​​​ആ​​​ർ), പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ​​​ർ (അ​​​ക്കൗ​​​ണ്ട്സ്) ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ​​​ർ (അ​​​ക്കൗ​​​ണ്ട്സ്): നാ​​​ല് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: എം​​​ബി​​​എ (ഫി​​​നാ​​​ൻ​​​സ്)/ എം​​​കോം/​​​സി​​​എ അ​​​ല്ലെ​​​ങ്കി​​​ൽ ഐ​​​സി​​​ഡ​​​ബ്ല്യു​​​എ (ഇ​​​ന്‍റ​​​ർ). ടാ​​​ലി 9, എം​​​എ​​​സ് വേ​​​ർ​​​ഡ്, എ​​​ക്സ​​​ൽ എ​​​ന്നി​​​വ അ​​​റി​​​ഞ്ഞി​​​രി​​​ക്കണം.
ശ​​​ന്പ​​​ളം: 40,000 രൂ​​​പ.
പ്രാ​​​യം: 40 വ​​​യ​​​സ്.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.nird.org.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 24.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Share: