You are here
Home > Career News > ടൂർ ഗൈഡ് കോഴ്സ്

ടൂർ ഗൈഡ് കോഴ്സ്

സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്കും പ്രാ​ദേ​ശി​ക ത​ല​ത്തി​ലേ​ക്കും ടൂ​ർ ഗൈ​ഡ് കോ​ഴ്സി​ലേ​ക്ക് കേ​ര​ള സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സം​സ്ഥാ​ന​തല​ത്തി​ൽ 50 ഒ​ഴി​വു​ക​ളും പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ 200 ഒ​ഴു​വു​ക​ലുമാണുള്ളത്.

യോഗ്യത: ബി​രു​ദ​ധാ​രി​ക​ൾ​ക്കും പ്ല​സ്ടു പാ​സാ​യി വി​ദേ​ശ ഭാ​ഷ പ​ഠി​ച്ചി​ട്ടു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.
പ്രായം: 2018 ഒ​ക്‌ടോബ​ർ ഒ​ന്നി​ന് 20 വ​യ​സ് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം.

സം​സ്ഥ​ാന​തല​ത്തി​ൽ ഒ​ൻ​പ​ത് ആ​ഴ്ച​യും പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ നാ​ല് ആ​ഴ്ചയും നീ​ണ്ട് നി​ൽ​ക്കു​ന്ന കോ​ഴ്സി​ന്‍റെ ഫീ​സ് 25000, 9500 രൂ​പ​യാ​ണ്. ഇ​തി​ൽ ഫീ​സി​ന​ത്തി​ന്‍റെ 50 ശ​ത​മാ​നം വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് വ​ഹി​ക്കും.

എ​ഴു​ത്ത് പ​രീ​ക്ഷ​യു​ടേ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥ​ന​ത്തി​ലാ​ണ് തെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ഗൈ​ഡ് ലൈ​സ​ൻ​സ് ന​ൽ​കും.

സ്വ​ന്തം പ്ര​ദേ​ശ​ത്തെ സ്മാ​ര​ക​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വ് , ച​രി​ത്രം, പൊ​തു​വി​ജ്ഞാ​നം എ​ന്നി​വ​യാ​ണ് എ​ഴു​ത്തു പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ​വ​രെ ഇ​ന്‍റ​ർ​വ്യു​വി​നു വി​ളി​ക്കും.

പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ അ​താ​ത് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ൻ പാ​ടു​ള്ളൂ.
തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം,തൃ​ശൂ​ർ ത​ല​ശേ​രി എ​ന്നീ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്‌ടോബ​ർ 22.
അ​പേ​ക്ഷാ ഫീ​സ് 400 രൂ​പ.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.kittsedu.org സ​ന്ദ​ർ​ശി​ക്കു​ക.
ഫോ​ണ്‍: 0471 2329539, 2329468, 2339178.

Top