-
സെക്രട്ടേറിയൽ അസിസ്റ്റന്റ്: മെയ് 25 വരെ അപേക്ഷിക്കാം
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിൽ സെക്രട്ടേറിയല്‍ അസിസ്റ്റന്റിന്റെ 3 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1 വര്‍ഷത്തേക്കുള്ള കരാർ നിയമനം ആണ്. യോഗ്യത: സര്‍വകലാശാലാ ബിരുദം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ ... -
Job Opportunity In KELTRON
Keltron is a public sector enterprise owned by the Government of Kerala, the multi-product organization produce from electronic components to ... -
പ്രീ-മെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടർ
പാലക്കാട് ജില്ലയിൽ കൊഴിഞ്ഞാമ്പാറയിലുള്ള പെണ്‍കുട്ടികളുടെ ഗവ: പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, കണക്ക് വിഷയങ്ങളില്‍ ഹൈസ്ക്കൂള്, യു.പി ... -
മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ അപ്രന്റിസ്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിന്റെപത്തനംതിട്ട ജില്ല ഓഫീസിലേക്ക് കൊമേഴ്സ്യല്‍ അപ്രെൻ റിസ് ആയി പ്രവർത്തിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു 2 ഒഴിവുകൾ ആണുള്ളത്. പരിശീലനം ... -
ചെന്നൈ പെട്രോളിയം കോർപറേഷൻ അപേക്ഷ ക്ഷണിച്ചു
ചെന്നൈ പെട്രോളിയം കോർപറേഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു . 56 ഒഴിവുകള്‍ ആണുള്ളത്. യോഗ്യത: ജൂനിയര്‍ എഞ്ചിനീയറിങ്ങ് അസിസ്റ്റന്റ്: -IV (പ്രൊഡക്ഷന്‍) ട്രെയിനി, ജൂനിയര്‍ ക്വാളിറ്റി കണ്ട്രോൾ അനലിസ്റ്റ്-IV ... -
കെ.എസ്.ഇ.ബിയില്‍ 1486 ഒഴിവുകൾ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിൽ വ്യവസ്ഥകള്‍ക്ക് വിധേയമായി പെറ്റി കോണ്ട്രാക്റ്റ് വര്‍ക്കേഴ്സ് ആയി ജോലി ചെയ്ത/ചെയ്തു വരുന്നവര്‍ക്ക് മസ്ദൂര്‍ ആയി നിയമനം നല്കുന്നതിലേക്കായുള്ള യോഗ്യതാ നിര്‍ണ്ണയ പരീക്ഷയ്ക്ക് ... -
കണ്ണൂര്‍ വിമാനത്താവളത്തിൽ നിരവധി ഒഴിവുകൾ
കണ്ണൂര്‍ വിമാനത്താവളത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാ൪ അടിസ്ഥാനത്തിൽ ആണ് നിയമനം . 15 തസ്തികകളിൽ ആയി 88 ഒഴിവുകൾ ആണുള്ളത്. അപേക്ഷിക്കേണ്ടത്ഓണ്ലൈ൯ വഴി ആണ് . വിമാനത്താവളത്തിനായി ... -
എയർ ഇന്ത്യ സാറ്റ്സ് അപേക്ഷ ക്ഷണിച്ചു
എയർ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട്സ് സര്വീസസ്കണ്ണൂര് വിമാനത്താവളത്തിലെ വിവിധ ജോലികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. 3 വര്‍ഷത്തെ കരാർ അടിസ്ഥാനത്തിലാണ് ജോലി. കാലാവധി നീട്ടി നല്കാ൯ സാധ്യതയുണ്ട്. പാക്സ്, ... -
ഐ ടി ഒഴിവുകൾ കേരളത്തിൽ
ടെക്സ്റ്റ് എഞ്ചിനീയർ മാക്രോ സോഫ്റ്റ് ഐ ടി സൊലൂഷന്‍സിൽ ക്വാളിറ്റി അനലിസ്റ്റ് ടെസ്റ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്. മാന്വല്‍ ഓട്ടോമേഷ൯ ടെസ്റ്റിംഗ് അറിഞ്ഞിരിക്കണം. സെലീനിയം, ... -
സഹകരണ സംഘങ്ങളില്‍ 497 ഒഴിവുകൾ- മെയ് 19 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെ 497 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാബോർഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും ...