ഐ ടി ഒഴിവുകൾ കേരളത്തിൽ

Share:

 ടെക്സ്റ്റ് എഞ്ചിനീയർ        

മാക്രോ സോഫ്റ്റ്‌ ഐ ടി സൊലൂഷന്‍സിൽ ക്വാളിറ്റി അനലിസ്റ്റ് ടെസ്റ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്. മാന്വല്‍ ഓട്ടോമേഷ൯ ടെസ്റ്റിംഗ് അറിഞ്ഞിരിക്കണം. സെലീനിയം, ജെമീറ്റർ, ടെസ്റ്റ് കംപ്ലീറ്റ്‌ തുടങ്ങിയ ടെസ്റ്റിംഗ് ടൂളിൽ ധാരണ ഉണ്ടായിരിക്കണം. ഐഎസ്ടിക്യുബി, സിഎസ്ടിഇ മേക്രോസോഫ്റ്റ് ടെസ്റ്റിംഗ് സര്‍ട്ടിഫിക്കേഷ൯ ഉള്ളവര്‍ക്ക് മുന്‍ഗണന. നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം.

അവസാന തീയതി: മെയ്‌ 15

e-mail: renjithram@macrosoftindia.com 

ഇന്‍ഫോ പാര്‍ക്ക് കൊച്ചി

വെബ് ഡിസൈനര്‍ ക്രാഫ്റ്റ്സ് സീനിയർ പിഎച്പി. ഡവലപ്പര്‍മാരെ തേടുന്നു. 3 വര്‍ഷത്തിലധികം പ്രവൃത്തി പരിചയം ഉള്ളവര്‍ക്കാണ് അവസരം. പിഎച്പി 5, അധിഷ്ടിത ആപ്ലിക്കേഷനുകള്‍ തയ്യാറാക്കാ൯ കഴിയണം. കോര്‍ പിഎച്പി, ഒബ്ജക്റ്റ് ഓറിയന്‍റഡ് പ്രോഗ്രാമിംഗ്, ഫ്രെയി വര്‍ക്കുകള്‍, കണ്ടന്‍റ് മാനെജ്മെന്‍റ് സിസ്റ്റം, ജാവ സ്ക്രിപ്റ്റ്, അജാക്സ്, ജെക്വിറി, ജെസന്‍, എച്ച്ടിഎംഎല്‍ 5, സിഎസ്എസ് 3 എന്നിവ നന്നായി അറിഞ്ഞിരിക്കണം. നല്ല ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഏതെങ്കിലും ബിരുദം.

അവസാന തീയതി: മെയ്‌ 15

e-mail:  jobs@webandcrafts.com

 

ആന്‍ഡ്രോയ്ഡ് ടീം ലീഡ് 

വെബ് ആന്‍ഡ് ക്രാഫ്റ്റ്സിൽ ആന്‍ഡ്രോയ്ഡ് ടീം ലീഡിന്‍റെ ഒഴിവുണ്ട്. ചുരുങ്ങിയത് 4വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കോര്‍, ജാവ, നേറ്റീവ് ആപ്പ്, ആന്‍ഡ്രോയ്ഡ് എസ്ഡികെ, റെസ്റ്റ് എപിഐ, എന്നിവയില്‍ വൈദഗ്ദ്യമുണ്ടായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ഉള്ള ബിരുദം.

അവസാന തീയതി: മെയ്‌ 15

e-mail: jobs@webandcrafts.com

Share: