-
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപക നിയമനം
കോഴിക്കോട് : ഫിഷറീസ് വകുപ്പിന്റെ കീഴില്‍ കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ മാസവേതനാടിസ്ഥാനത്തില്‍ ഓരോ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കും. യോഗ്യത ... -
സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ ഒഴിവ്
കെല്‍ട്രോണിലെ ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് അപ്രന്റിസ്ഷിപ്പ് ട്രെയിനികള്‍ക്കായി വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് ... -
കെ.ടെറ്റ്: സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം
ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്‌പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷയ്ക്ക് (കെ-ടെറ്റ്) ... -
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പത്തനംതിട്ട : ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ക്ലാസ് നടത്തുന്നതിന് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടുകൂടിയ ബിബിഎ/എംബിഎ ബിരുദം അല്ലെങ്കില്‍ ... -
മൈക്രോടീച്ചിംങ്ങ് അധ്യാപക ഒഴിവ്
കാസർഗോഡ്: കാഞ്ഞങ്ങാട് ജി ആര്‍എഫ് ടി എച്ച് എസ് ഫോര്‍ ഗേള്‍സ് സ്‌കൂളിലേക്ക് 2018-19 വര്‍ഷത്തേക്ക് ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളില്‍ മൈക്രോടീച്ചിംങ്ങ് അധ്യാപകരെ ആവശ്യമുണ്ട്. ... -
നാഷണല്‍ ആയുഷ് മിഷനില്‍ ഒഴിവ്
കാസർഗോഡ് :ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുളള സ്ഥാപനങ്ങളിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന വിവിധ തസ്തികയിലേക്ക് കരാര്‍, ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തും. മെഡിക്കല്‍ ഓഫീസര്‍ ... -
ഡയറ്റ് ലക്ചറര്‍ അന്യത്രസേവന നിയമനം
ഡയറ്റ് ലക്ചറര്‍മാരുടെ അന്യത്രസേവന നിയമനത്തിനായി 10 മുതല്‍ 12 വരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖം നടത്തും. അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. അഭിമുഖവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ... -
യോഗാ തെറാപ്പിസ്റ്റ്
കൊച്ചി: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന മാനസികരോഗ വിമുക്തരുടെ സ്ഥാപനമായ ആശാഭവനിലെ അന്തേവാസികള്‍ക്ക് ശാരീരിക മാനസിക ആരോഗ്യത്തിനും രോഗപ്രതിരോധത്തിനുമായി യോഗാ പരിശീലനം നടത്തുന്നതിനായി ഈ മേഖലയില്‍ ... -
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനം
കാസർഗോഡ് : ജില്ലാ ആരോഗ്യദൗത്യത്തിനു കീഴില്‍ ജില്ലാതല ഇമിഗ്രന്റ് സ്‌ക്രീനിംഗ് ടീമിലേക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഈ മാസം 15ന് രാവിലെ 9.30 ന് ... -
കായികാധ്യാപക നിയമനം
പട്ടിക വര്‍ഗ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ ഒഴിവുള്ള കായികാധ്യാപക തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായുള്ള വാക്ക്-ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 11 ന് ...