• 11
    Jan

    ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

    തിരുവനന്തപുരം: പരീക്ഷാഭവനിൽ മൂന്ന് ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ, വേർഡ് ...
  • 11
    Jan

    നഴ്‌സ് ഒഴിവ്

    മലപ്പുറം: തവനൂര്‍ ഗവ. വൃദ്ധമന്ദിരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നഴ്‌സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ഡിപ്ലൊമ/ഡിഗ്രി ജനറല്‍ നഴ്‌സിങ്. പ്രതിമാസ ഓണറേറിയം 18,000 രൂപ. മുന്‍പരിചയമുള്ളവര്‍ക്ക് ...
  • 11
    Jan

    മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം

    കണ്ണൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള അഴീക്കോട് ഗവ.പ്രീമെട്രിക് ഹോസ്റ്റലിലേക്ക് താമസക്കാരായ വിദ്യാർഥികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. ഏതെങ്കിലും ...
  • 11
    Jan

    അസിസ്റ്റൻറ് ഇൻഫർമേഷൻ ട്രെയിനികളെ നിയമിക്കുന്നു

    കണ്ണൂർ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ  അസിസ്റ്റൻറ് ഇൻഫർമേഷൻ ട്രെയിനികളെ നിയമിക്കുന്നു. ടൂറിസത്തിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം . താൽപര്യമുള്ളവർ ബയോഡാറ്റ സഹിതം ജനുവരി 21 ...
  • 11
    Jan

    പ്രൈതൃക സംരക്ഷണ പദ്ധതിയിൽ പ്രോജക്ട് ട്രെയിനി​​​​​​​ നിയമനം

    സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് നടപ്പാക്കുന്ന പ്രളയാനന്തര കേരളത്തിന്റെ പൈതൃക സംരക്ഷണപദ്ധതിയിലേയ്ക്ക് പ്രോജക്ട് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനായി കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ...
  • 11
    Jan

    യൂത്ത് ഹോസ്റ്റൽ മാനേജർ: അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം വേളി ഗവ. യൂത്ത് ഹോസ്റ്റലിൽ മാനേജർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, കായിക – യുവജനകാര്യ വകുപ്പ്, അനക്‌സ് 1, ...
  • 8
    Jan

    കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു ഇ​​​​ല​​​​ക്‌​​​​ട്രി​​​​സി​​​​റ്റി ബോ​​​​ർ​​​​ഡി​​​​ൽ അവസരം

    കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഇ​​​​ല​​​​ക്‌​​​​ട്രി​​​​സി​​​​റ്റി ബോ​​​​ർ​​​​ഡി​​​​ൽ (കെ​​​​എ​​​​സ്‌​​​​ഇ​​​​ബി) കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. എ​​​​ട്ട് ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ (പു​​​​രു​​​​ഷ​​​​ൻ)- ര​​​​ണ്ട്, ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ (വ​​​​നി​​​​ത)- ഒ​​​​ന്ന്, വോ​​​​ളി​​​​ബോ​​​​ൾ ...
  • 8
    Jan

    വെറ്ററിനറി ഡോക്ടര്‍ ഒഴിവ്

    കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാന്‍ സ്‌കീമുകളുടെ ഭാഗമായി ജില്ലയിലെ പാനൂര്‍, കൂത്തുപറമ്പ, പേരാവൂര്‍, തളിപ്പറമ്പ, പയ്യന്നൂര്‍, തലശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളില്‍ വൈകുന്നേരം ആറ് മുതല്‍ രാവിലെ ...
  • 8
    Jan

    സഹകരണ ബാങ്കുകളിൽ 291 ഒഴിവുകൾ

    സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ൽ/​​​ബാ​​​ങ്കു​​​ക​​​ളി​​​ൽ സെ​​​ക്ര​​​ട്ട​​​റി/​​​അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, ജൂ​​​ണി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്, സി​​​സ്റ്റം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ, ഡേ​​​റ്റാ എ​​​ൻ​​​ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ർ, ടൈ​​​പ്പി​​​സ്റ്റ് ത​​​സ്തി​​​ക​​​ക​​​ളി​​​ൽ 291 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ ...
  • 8
    Jan

    എൻജിനീയർ ഒഴിവ്

    ഒരു അർദ്ധ സർക്കാർ സ്ഥാാപനത്തിൽ എൻജിനീയർ തസ്തികയിൽ ആറ് ഒഴിവുകളുണ്ട്. ഓപ്പൺ-മൂന്ന്, ഇ.റ്റി.ബി-ഒന്ന്, എസ്.സി-ഒന്ന്, മുസ്ലിം-ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: മെക്കാനിക്കൽ/മെറ്റലർജിക്കൽ എൻജിനിയറിംഗിൽ ബിരുദം, ഫൗൺട്രി/ഹെവി എൻജിനിയറിംഗ് ...