അസിസ്റ്റൻറ് ഇൻഫർമേഷൻ ട്രെയിനികളെ നിയമിക്കുന്നു

Share:

കണ്ണൂർ: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ  അസിസ്റ്റൻറ് ഇൻഫർമേഷൻ ട്രെയിനികളെ നിയമിക്കുന്നു. ടൂറിസത്തിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം . താൽപര്യമുള്ളവർ ബയോഡാറ്റ സഹിതം ജനുവരി 21 ന് മുമ്പായി സെക്രട്ടറി, ഡിടിപിസി , താലൂക്ക് ഓഫീസ് കോംപൗണ്ട് , കണ്ണൂർ -2 എ വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. info@dtpckannur.com എന്ന ഇ-മെയിൽ വിലാസത്തിലും അപേക്ഷ സമർപ്പിക്കാവുതാണ്.

ഫോൺ 0497-2706336.

Share: