-
വനിതാ കമ്മിഷനിൽ ഒഴിവ്
തിരുവനന്തപുരം: കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത ... -
മേട്രൺ കം റസിഡൻറ് ട്യൂട്ടർ നിയമനം
കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിൽ അഴീക്കോട്ടുള്ള പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ കുട്ടികളുടെ രാത്രികാല പഠന മേൽനോട്ടത്തിനായി മേട്രൺ കം റസിഡൻറ് ട്യൂട്ടറെ ... -
ഡിജിറ്റൽ സർവെ മിഷൻ: താത്ക്കാലിക നിയമനം
തിരുഃ സർവെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവെ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ ... -
ദേശീയ ആരോഗ്യ ദൗത്യം : കരാര്‍ നിയമനം
കോഴിക്കോട് : ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, അറ്റൻറര്‍/ സാനിറ്ററി അറ്റൻറര്‍/ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് ദിവസവേതന/ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ... -
നഴ്‌സിങ് അസിസ്റ്റൻറ് നിയമനം
മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സിങ് അസിസ്റ്റൻറ് നിയമനത്തിന് ഫെബ്രുവരി 14ന് രാവിലെ 10ന് അഭിമുഖം നടത്തും. എസ്.എസ്.എല്‍.സി പരീക്ഷ ... -
എഡ്യുകേറ്റര്‍ ഒഴിവ്
കാസർഗോഡ് : വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പരവനടുക്കം ഗവണ്‍മെൻറ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എഡ്യുകേറ്ററെ നിയമിക്കുന്നു. യോഗ്യത: ബിഎഡ് , 3 വര്‍ഷ ... -
അസിസ്റ്റൻറ് പ്രൊഫസര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പ്പര്യമുള്ള ... -
വിമുക്തി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ
തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൻറെ നേതൃത്വത്തിലുള്ള വിമുക്തി പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രായപരിധി 23നും ... -
ടെക്‌നിക്കല്‍ അസിസ്റ്റൻറ് : താത്കാലിക നിയമനം
എറണാകുളം: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക ജോലികള്‍ക്കായി ടെക്‌നിക്കല്‍ അസിസ്റ്റൻറ് തസ്തികയിലേക്ക് താത്കാലികമായി ഉദ്യോഗാത്ഥികളെ നിയമിക്കുന്നു. സംസ്ഥാന സര്‍ക്കാരിൻറെ കോമേഴ്‌സ്യല്‍ പ്രാക്ടീസ് അല്ലെങ്കില്‍ ... -
പ്രൊജക്ട് അസിസ്റ്റൻറ് : താത്കാലിക നിയമനം
എറണാകുളം: കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ഇ-ഗ്രാമസ്വരാജുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിക്കുന്നതിന് പ്രൊജക്ട് അസിസ്റ്റൻറിൻറെ താല്കാലിക ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ പ്രവൃത്തി ...








