റിസർച്ച് അസോസിയേറ്റ് ഒഴിവ്

Share:

തിരുവനന്തപുരം: കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിൽ (എസ്.സി.ഇ.ആർ.ടി കേരള) റിസർച്ച് അസോസിയേറ്റിൻറെ മൂന്ന് ഒഴിവുകളുണ്ട്.

നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങൾ www.scert.kerala.gov.in ൽ ലഭിക്കും.

Share: