സീനിയര്‍ റിസര്‍ച്ച് ഫെലോ, റിസര്‍ച്ച് അസോസിയേറ്റ്

Share:

തസ്തികകളിലേക്ക് അപേക്ഷിക്കാം

കാസർഗോഡ്: കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പടന്നക്കാട് കാര്‍ഷിക കോളേജുള്‍പ്പടെ ആറ് കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കുന്ന നാളികേരാധിഷ്ഠിത നൈപുണ്യ വികസന-വിജ്ഞാന പദ്ധതിയില്‍ സീനിയര്‍ റിസര്‍ച്ച് ഫെലോ , റിസര്‍ച്ച് അസോസിയേറ്റ്, തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

റിസര്‍ച്ച് അസോസിയേറ്റ് തസ്തികയില്‍ രണ്ട് ഒഴിവുകളും സീനിയര്‍ റിസര്‍ച്ച് ഫെലോ തസ്തികയില്‍ 10 ഒഴിവുകളുമാണുള്ളത്.

വിശദവിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്‌സൈറ്റ് www.kau.in സന്ദര്‍ശിക്കുക.

Share: