-
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു പ്രോജക്ടിലേക്ക് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, ഫിനാൻസ് ഡിപ്പാർട്ട്‌മെൻറിൽ അസിസ്റ്റൻറ് , ... -
ബാങ്ക് ഓഫീസർ : 996 ഒഴിവുകൾ
സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം. 5 വർഷത്തെ കരാർ നിയമനമാണ്. കാലാവധി നീട്ടിക്കിട്ടാം. ഡിസംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. ... -
റെയിൽവേയിൽ അപ്രന്റിസ് 4115 ഒഴിവുകൾ
ഡൽഹി : നോർത്തേൺ റെയിൽവേയുടെ വിവിധ യൂണിറ്റ്/ഡിവിഷൻ വർക്ഷോപ്പുകളിൽ 4115 അപ്രന്റിസ് ഒഴിവുകൾ . ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. മെക്കാനിക് ഡീസൽ, ഇലക്ട്രീഷൻ, ഫിറ്റർ, ... -
97 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം
24 തസ്തികയിൽ നേരിട്ടുള്ള നിയമനം. 8 തസ്തികയിൽ തസ്തികമാറ്റം വഴിയും ഒരു തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റും 64 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ തസ്തികകളിലേക്കു പിഎസ്സി ... -
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്: ഇൻറര്‍വ്യൂ 10 ന്
കണ്ണൂർ : പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇൻറര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ... -
പാർട്ട് ടൈം സ്വീപ്പർ ഒഴിവ്
തിരുവനന്തപുരം: വഞ്ചിയൂരിൽ ജില്ലാ സൈനികക്ഷേമ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസിൽ പാർട്ട് ടൈം സ്വീപ്പറിന്റെ ഒഴിവുണ്ട്. വിമുക്തഭടന്മാർ/അവരുടെ വിധവകൾ/ ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ... -
അസാപ് കേരള: അപേക്ഷ ക്ഷണിച്ചു
മലപ്പുറം : അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ വെബ് & മൊബൈല്‍, വെയര്‍ഹൗസ് എക്സിക്യൂട്ടീവ്, ഡ്രോണ്‍ ... -
പാരാ ലീഗൽ വോളൻറിയർ നിയമനം
വയനാട് : മാനന്തവാടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പാരാ ലീഗൽ വോളൻറിയർ നിയമനം നടത്തുന്നു. സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ, അധ്യാപകർ, മുതിർന്ന പൗരന്മാർ, അംഗനവാടി ... -
അധ്യാപക നിയമനം
കാസർഗോഡ് : മുള്ളേരിയ ജി.വി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗം എച്ച്.എസ്.ടി സംസ്‌കൃതം ( പാര്‍ട്ട്ടൈം ) തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച നവംബര്‍ 26ന് രാവിലെ 11ന് സ്്കൂള്‍ ... -
ലോകായുക്തയിൽ കോർട്ട് കീപ്പർ
തിരുവനന്തപുരം: കേരള ലോകായുക്തയിൽ കോർട്ട് കീപ്പർ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം ...









