-
മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ ഒഴിവ്
കണ്ണൂർ: കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിൻറെ കീഴിലെ സ്ഥാപനമായ കണ്ണൂർ ഗവ വൃദ്ധസദനത്തിൽ കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ രണ്ട് പേരെ-ഒരു ... -
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളജില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സിവില്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് ... -
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
പത്തനംതിട്ട : ദേശീയ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂലൈ 30 ന് ഉച്ചക്ക് രണ്ടിന് റവന്യൂ ... -
ലാബ് ടെക്‌നിഷ്യന്‍ നിയമനം
പാലക്കാട് ; ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രം ലാബില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. യോഗ്യത: പ്രീഡിഗ്രി സെക്കന്‍ഡ് ഗ്രൂപ്പ് അല്ലെങ്കില്‍ 50 ശതമാനം ... -
പ്രോഗ്രാമർ: കരാർ നിയമനം
തിരുഃ കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെൻറ് സെൻറ്ർ നടപ്പിലാക്കുന്ന വിവിധ ഏജൻജികളുടെ സമയബന്ധിത പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിലുള്ള പ്രോഗ്രാമർമാരുടെ ഒരു പാനൽ തയാറാക്കുന്നതിന് അപേക്ഷ ... -
കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ
തിരുഃ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരുടെ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീ യുവാക്കളെ വകുപ്പിൻറെ ക്ഷേമ പദ്ധതികളുടെ നിര്‍വഹണത്തില്‍ പങ്കാളികളാക്കി ... -
സൈക്കോളജിസ്റ്റുമാരുടെ പാനല്‍
പത്തനംതിട്ട : വനിത ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വയലത്തല പുതുമണ്ണിലുളള ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ സൈക്കോളജിസ്റ്റുമാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി പത്തനംതിട്ട നിവാസികളായ ... -
വെറ്ററിനറി സർജൻ ഒഴിവ്
തിരുഃ സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്‌സ്) തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദം (ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്‌സ്) യോഗ്യതയുള്ളവർക്ക് ... -
വാക്- ഇന്‍ ഇൻറര്‍വ്യൂ 29 ന്
പാലക്കാട് : അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്- ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ മൂന്ന് വര്‍ഷത്തെ ... -
അധ്യാപക നിയമനം
പാലക്കാട് : ഷൊര്‍ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെൻറ് നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഇംഗ്ലീഷ് (ജൂനിയര്‍) തസ്തികകളില്‍ ...








