• 20
    Jan

    മെ​​​ഷീ​​​ൻ ഓ​​​പ്പ​​​റേ​​​റ്റ​​​ർ: 310 ഒഴിവുകൾ

    തൃ​​​ശൂ​​​ർ: മെ​​​ഷീ​​​ൻ ഓ​​​പ്പ​​​റേ​​​റ്റ​​​ർ/ ഷി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ തസ്തികയിലെ 310 ഒഴിവുകളിലേക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഔ​​​ഷ​​​ധി​​​ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. യോ​​​ഗ്യ​​​ത: ഐ​​​ടി​​​ഐ/ ഐ​​​ടി​​​സി/ പ്ല​​​സ്ടു. പ്രാ​​​യം: 18- ...
  • 19
    Jan

    റെസിഡൻറ്   മെഡിക്കൽ ഓഫീസർ

    തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ റെസിഡൻറ്   മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിന് വാക് ഇൻ ഇൻറർവ്യൂ നടത്തും. കരാറടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in
  • 19
    Jan

    സിസ്റ്റം മാനേജർ

    തിരുഃ കോളേജ് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയത്തിൽ സിസ്റ്റം മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനുവരി 23 മുതൽ ഫെബ്രുവരി 4 വരെ ഓൺലൈനായി അപേക്ഷ ...
  • 19
    Jan

    ഗസ്റ്റ് അധ്യാപക നിയമനം

    എറണാകുളം: ഗവ ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ നിയമ വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുളള  ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികൾ ...
  • 19
    Jan

    ഡയാലിസിസ് ടെക്നീഷന്‍

    എറണാകുളം: സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൂന്ന് ഡയാലിസിസ് ടെക്നീഷന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്ലസ് ...
  • 19
    Jan

    എഡ്യൂക്കേറ്റർ ഒഴിവ്

    സെൻറർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഒഴിവുള്ള എഡ്യൂക്കേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ...
  • 19
    Jan

    പ്രോജക്ട് ഫെല്ലോ

    തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ തസ്തികയിൽ താൽക്കാലിക ഒഴിവ്. ഒരു ഒഴിവാണുള്ളത്. മൂന്നു വർഷത്തേക്കാണ് (2025 ഡിസംബർ 18 വരെ) നിയമനം. ശമ്പളം: ...
  • 18
    Jan

    കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ

    തൃശൂർ : കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ തസ്തികയിൽ താൽക്കാലിക ഒഴിവ്. ഒരു ഒഴിവാണുള്ളത്. മൂന്നു വർഷത്തേക്കാണ് (2025 ഡിസംബർ 18 വരെ) നിയമനം. ...
  • 17
    Jan

    ബാൻഡ്, മ്യൂസിക് ടീച്ചർ ഒഴിവ്

    തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെൻറലി ചലഞ്ചഡിലെ സ്‌പെഷ്യൽ സ്‌കൂളിൽ ബാൻഡ് ടീച്ചർ, മ്യൂസിക് ...
  • 17
    Jan

    അഡീഷണല്‍ ഫാക്കള്‍ട്ടി നിയമനം

    ആലപ്പുഴ: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി അഡീഷണല്‍ ഫാക്കള്‍ട്ടിയെ നിയമിക്കുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്കാണ് അവസരം. ...