-
റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്
തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തും. ഇതിനായുള്ള വാക് ഇൻ ഇൻറർവ്യൂ ഫെബ്രുവരി 2ന് നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in -
സീനിയര്‍ മാനേജര്‍ (എഞ്ചിനീയറിംഗ്): ഒഴിവ്
കോട്ടയം ജില്ലയിലെ സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (എഞ്ചിനീയറിംഗ്) തസ്തികയിലേക്ക് അപേക്ഷിക്കാം. ഈഴവ വിഭാഗത്തിപ്പെട്ടവര്‍ക്കായി ഒരു സ്ഥിരം ഒഴിവാണ് നിലവിലുള്ളത്. സംവരണ വിഭാഗത്തിൻറെ അഭാവത്തില്‍ ... -
ഗസ്റ്റ് ഇൻസ്‌ട്രക്ടർ ഒഴിവ്
എറണാകുളം: കളമശ്ശേരി ഗവ. ഐ. ടി. ഐ ക്യാമ്പസിൽ വ്യവസായ വാണിജ്യ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. എ. വി. ടി. എസ് സെൻററിൽ ഓപ്പൺ ... -
അങ്കണവാടി ഹെല്‍പ്പര്‍/ വര്‍ക്കര്‍
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍/ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം. ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: അഭിമുഖം ജനുവരി 25-ന്
ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെൻറ് ഐ.ടി.ഐ.യില്‍ അഡ്വാന്‍സ്ഡ് സര്‍വേയിംഗ് കോഴ്സിലേക്ക് താത്ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്സ്മാന്‍, സിവില്‍ ട്രേഡില്‍ ... -
കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ (കെ.എഫ്.ആർ.ഐ) പ്രോജക്ട് അസിസ്റ്റൻറിൻ റെ ഒരു താൽക്കാലിക ഒഴിവുണ്ട്. ബോട്ടണി/ പ്ലാൻറ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ... -
പാഠപുസ്തക രചന അപേക്ഷ ക്ഷണിച്ചു
തിരുഃ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിൻ റെ ഭാഗമായി പാഠപുസ്തകങ്ങൾ തയാറാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ള ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അധ്യാപകരും റിട്ടയേർഡ് ... -
ലക്ചറർ ഒഴിവ്
തിരുഃ നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെൻറ് വിഭാഗത്തിൽ കംപ്യൂട്ടർ എഞ്ചിനീയറിംഗ് ലക്ചററുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കംപ്യൂട്ടർ ... -
ഹയർ സെക്കൻഡറി ടീച്ചർ ഹിന്ദി
ആലപ്പുഴ ജില്ലയിലെ ഒരു ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ ഹിന്ദി തസ്തികയിൽ കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത ... -
77 അപ്രന്റിസ് ഒഴിവുകൾ : ഫെഡറൽ ബാങ്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം: 77 അപ്രന്റിസ് ഒഴിവുകളിലേക്ക് ഫെഡറൽ ബാങ്ക് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിംഗ് ബിരുദ ധാരികൾക്ക് അപേക്ഷിക്കാം. 60 ശതമാനത്തിൽ കൂടുതൽ മാർക്കുണ്ടായിരിക്കണം. കേരളത്തിലുള്ളവർക്കാണ് അവസരം. ...









