ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

Share:

തിരുഃ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത. ഡി.സി.എയും പ്രവൃത്തി പരിചയവും
പ്രായപരിധി 18-40 വയസ്സു വരെ.
ശമ്പളം ദിവസം 550 രൂപ. 2023
ഏപ്രിൽ 20 രാവിലെ 10 മണിക്കാണ് ഇൻറർവ്യൂ.
കൂടുതൽ വിവരങ്ങൾക്ക്: 0471 2471766, 2471788 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Share: