ഇൻറേണൽ ഓഡിറ്റ് ഓഫീസർ

Share:

തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻറെറിൽ ഇൻറേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഏപ്രിൽ 19നു വൈകിട്ട് മൂന്നു വരെ അപേക്ഷകൾ സ്വീകരിക്കും.

വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

Share: