വെറ്ററിനറി സർജൻ ഒഴിവ്

Share:

ആലപ്പുഴ ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിൽ സീവ്യൂ വാർഡിൽ പ്രവർത്തിക്കുന്ന എ.ബി.സി സെന്ററിലേക്ക് വെറ്ററിനറി സർജനെ താൽക്കാലികമായി നിയമിക്കുന്നു.

അഭിമുഖം മാർച്ച് 17-ന് രാവിലെ 11 മണിക്ക് മുല്ലയ്ക്കലുള്ള ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും.

വിശദവിവരങ്ങൾക്കായി പ്രവൃത്തിസമയങ്ങളിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക.

ഫോൺ: 0477-2252431.

Share: