• 27
    Sep

    അങ്കണവാടി വർക്കർ ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

    എറണാകുളം :മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിൻറെ പരിധിയിലുള്ള മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയിലെ അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി ...
  • 25
    Sep

    റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ: 450 ഒ​ഴി​വുകൾ

    അ​സി​സ്റ്റ​ന്‍റ് മാനേജർ തസ്തികയിലെ 450 ഒ​ഴി​വുകളിലേക്ക് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​ അപേക്ഷ ക്ഷണിച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലു​മാ​യി 16 ഒ​ഴി​വു​കളാണുള്ളത് . യോ​ഗ്യ​ത: 50% മാ​ർ​ക്കോ​ടെ (പ​ട്ടി​ക​വി​ഭാ​ഗം, ...
  • 25
    Sep

    കലാപരിശീലകർ:  അപേക്ഷ ക്ഷണിച്ചു

    പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഗവ.എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് കലാപരിശീലനം ( ചിത്ര രചന, സംഗീതം ) നല്‍കുന്നതിന് അടിസ്ഥാന യോഗ്യതയുള്ളവരില്‍ ...
  • 25
    Sep

    ഹരിത കര്‍മ്മസേനയിൽ ആറ് ഒഴിവുകൾ

    പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനയിലെ ആറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന യൂസര്‍ ഫീയുടെ 90 ...
  • 25
    Sep

    ഇംഗ്ലീഷ് അധ്യാപക ഒഴിവ്

    തിരുഃ അരുവിക്കര സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ആൻറ് ഗാര്‍മെൻറ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കണ്ടറി തലത്തില്‍ ഇംഗ്ലീഷ് ...
  • 24
    Sep

    ഡോക്ടര്‍ ഒഴിവ്

    തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യവകുപ്പില്‍ (അലോപ്പതി) കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, അസിസ്റ്റൻറ് സര്‍ജന്‍, സിവില്‍ സര്‍ജന്‍ എന്നീ തസ്തികകളിലേക്ക് താത്ക്കാലിക (അഡ്‌ഹോക്ക്) വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ...
  • 24
    Sep

    മള്‍ട്ടി ടാസ്‌ക് കെയര്‍: വാക്ക് ഇന്‍ ഇൻറര്‍വ്യൂ 29 ന്

    തൃശൂർ : സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കുന്നംകുളത്ത് പ്രവര്‍ത്തിക്കുന്ന കുന്നംകുളം ഡിമെന്‍ഷ്യ ഡെ കെയര്‍ സെൻററിലേക്ക് അല്‍ഷിമേഴ്‌സ് ബാധിച്ചവരെ പരിചരിക്കുന്നതിനായി ജെ.പി.എച്ച്.എന്‍, മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡേഴ്‌സ്മാരെ ...
  • 24
    Sep

    ഫാഷൻ ഡിസൈനിംഗ് : അഭിമുഖം 29ന്

    തിരുഃ അരുവിക്കര സർക്കാർ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെൻറ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി തലത്തിൽ ...
  • 23
    Sep

    ഭിന്നശേഷി കമ്മിഷണറേറ്റിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവുകൾ

    തിരുഃ സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ രണ്ട് ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾ www.scpwd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ...
  • 23
    Sep

    അധ്യാപക ഒഴിവ്

    കണ്ണൂർ : തോട്ടട ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം പാര്‍ട്ട് ടൈം അധ്യാപകൻറെ താല്‍ക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്തംബര്‍ 26 രാവിലെ 11 ...