• 8
    Dec

    ആയുര്‍വേദതെറാപ്പിസ്റ്റ്: അഭിമുഖം 12-ന്

    ആലപ്പുഴ: ഭാരതീയ ചികിത്സാവകുപ്പിന്റെ കീഴില്‍ ജില്ലയില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് തസ്തികയില്‍ നിലവിലുള്ള ഒഴിവിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം;  ഡിസംബര്‍ 12. യോഗ്യത: ആയുര്‍വേദതെറാപ്പിസ്റ്റ് – എസ്.എസ്.എല്‍.സി, ...
  • 8
    Dec

    ജൂനിയർ റസിഡൻറ് ഒഴിവ്

    വയനാട് സർക്കാർ മെഡിക്കൽ കോളജിൽ ഡെൻറിസ്ട്രി (OMFS) വിഭാഗത്തിൽ ജൂനിയർ റസിഡൻറ്തസ്തികയിലെ ഒരു ഒഴിവിൽ പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ...
  • 8
    Dec

    ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

    വയനാട് ജില്ലയിലെ എൻ ഊരു ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായി എൻ ഊരു ഗോത്രപൈതൃക ഗ്രാമം പദ്ധതിക്കു കീഴിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം ...
  • 7
    Dec

    ലാബ് ടെക്നീഷ്യൻ ഒഴിവ്

    എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിന് ഡിസംബർ 19ന് രാവിലെ 11ന് വാക് ഇൻ ...
  • 7
    Dec

    പ്രൊജക്ട് ഫെല്ലോ ഒഴിവ്

    തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിംഗ് ഡിപ്പാർട്ട്മെൻ റി ലെ ട്രാൻസ്പോർട്ടേഷൻ റിസർച്ച് സെൻറ് റിന്‌ കീഴിൽ പ്രൊജക്ട് ഫെല്ലോ (താൽക്കാലികം) തസ്തികയിൽ ഒരു വർഷത്തേക്ക് ...
  • 7
    Dec

    എംപ്ലോയബിലിറ്റി സെൻറ് റിൽ അഭിമുഖം

    കൊല്ലം : ജില്ലാഎംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻറ് റിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഡിസംബര്‍ 13 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. പ്ലസ്ടു, ...
  • 7
    Dec

    ക്ലറിക്കല്‍ അസിസ്റ്റൻറ്

    കൊല്ലം : പട്ടികജാതി വികസന വകുപ്പിൻറെ ജില്ലയിലെ വിവിധ ഓഫീസുകളിലും സര്‍ക്കാര്‍ പ്ലീഡറുടെ ഓഫീസിലും താത്കാലിക ക്ലറിക്കല്‍ അസിസ്റ്റൻറ്മാരെ നിയമിക്കും.. ഓണറേറിയം: പ്രതിമാസം 10000 രൂപ  . ...
  • 7
    Dec

    ഏറോമോഡലിങ് ഇൻസ്‌ട്രക്ടർ

    എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഏറോമോഡലിങ് ഇൻസ്‌ട്രക്ടർ കം സ്റ്റോർ കീപ്പർ എന്ന തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ വിമുക്ത ഭടൻമാർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവു ...
  • 6
    Dec

    ലാബ് ടെക്‌നീഷ്യന്‍

    തിരുവനന്തപുരം- വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖാന്തിരം ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുവാന്‍ വാക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു. ഒരൊഴിവാണ് നിലവിലുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ ...
  • 6
    Dec

    പ്രൈമറി അധ്യാപക ഒഴിവ്: അംഗപരിമിതർക്ക് അപേക്ഷിക്കാം

    തിരുവനന്തപുരത്തെ എയ്ഡഡ് സ്‌കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച പരിമിതി -1, കേൾവിക്കുറവ് -1 )സംവരണം ചെയ്ത അധ്യാപക തസ്തികയിൽ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ...