-
വിമാനത്താവളങ്ങളില്‍ 1193 ഒഴിവുകൾ
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡ് എയർപോർട്ടുകളിൽ നിലവിലുള്ള 1193 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്തീകൾക്കും അപേക്ഷിക്കാം . മൂന്നു വർഷ കരാർ ... -
ധനലക്ഷ്മി ബാങ്കിൽ ഓഫീസർ
തൃശൂർ: ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ ധനലക്ഷ്മി ബാങ്കിൽ ജൂണിയർ ഓഫീസർ, സീനിയർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധയിടങ്ങളിലായിരിക്കും നിയമനം. കേരളത്തിൽ തൃശൂരിനു പുറമേ കോഴിക്കോട്, ... -
ഗസ്റ്റ് ഇ൯്റർപ്രെട്ടർ : ജോലി ഒഴിവ്
എറണാകുളം : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ഗസ്റ്റ് ഇ൯്റർപ്രെട്ടർ ഇ൯ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുളളവർക്ക് ക്ലാസ് എടുക്കുന്നതിനായി) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നീ വിഭാഗങ്ങളിലേക്ക് ... -
ഫാര്‍മസിസ്റ്റ് നിയമനം
മലപ്പുറം : തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിയില്‍ ഡിപ്ലോമയും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ... -
ടെക്‌നിക്കൽ ഓഫീസർ നിയമനം
തിരുഃ കേരള സർക്കാരിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ ടെക്‌നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.finance.kerala.gov.in ൽ ... -
കമ്പ്യൂട്ടർ പ്രോഗ്രാമർ, അസി. ടെക്നോളജി മാനേജർ
എറണാകുളം ആത്മ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് കമ്പ്യൂട്ടർ പ്രോഗ്രാമറുടെയും ഞാറക്കൽ കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അസി. ടെക്നോളജി മാനേജരുടെയും തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഓരോ ഒഴിവുകൾ ... -
ഇ.സി.ജി ടെക്‌നീഷ്യന്‍ നിയമനം
പാലക്കാട് : ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക/കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം. യോഗ്യത: വി.എച്ച്.എസ്.ഇ ഇന്‍ ഇ.സി.ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നീഷ്യന്‍ കോഴ്‌സ്/ ഡിപ്ലോമ ... -
ടെക്നിക്കൽ സ്റ്റാഫ്; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ : ഗവ.ടി.ഡി. മെഡിക്കൽ കോളജ്, ആശുപത്രിയിൽ കെ.എ.എസ്.പി, സ്‌കീമിൻറെ ഭാഗമായി ഹാർഡ് ഹോൾഡ് ടെക്‌നിക്കൽ സ്റ്റാഫ് തസ്തികയിൽ താല്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എഴുത്ത് പരീക്ഷ, ... -
മെക്കാനിക് : അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: മത്സ്യഫെഡ് ഒ.ബി.എം. സര്‍വ്വീസ് സെൻററുകളില്‍ വിവിധ ട്രേഡുകളില്‍ നിര്‍ദിഷ്ട യോഗ്യതയും തൊഴില്‍ പരിചയവും ഉള്ള മെക്കാനിക്കുകളെ നിയമിക്കുന്നു. യോഗ്യത:- 1. ഐ.ടി.ഐ (ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷിനിസ്റ്റ് ... -
കേരള വനംവകുപ്പില്‍ ഡ്രൈവർ: ഒ.ബി.സിക്കാര്‍ക്ക് അവസരം
തിരുവനന്തപുരം: കേരള സര്‍ക്കാരിൻറെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെൻറ് ഡ്രൈവര്‍ ജോലിക്കായി അപേക്ഷ ക്ഷണിച്ചു . പത്താം ക്ലാസും ഡ്രൈവിങ് ലൈസന്‍സുമുള്ളവര്‍ക്ക് കേരള പി.എസ്.സി വഴി അപേക്ഷ നല്‍കാം. ഒ.ബി.സി വിഭാഗത്തിൽ ...









