അങ്കണവാടി വർക്കർ / ഹെൽപ്പർ

Share:

തിരുഃ പാറശ്ശാല ഐസിഡിഎസ് ഓഫീസിനു പരിധിയിലുള്ള കുളത്തൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 20.

വിശദവിവരങ്ങൾക്ക്, ഫോൺ : 0471-2203892, 9495630585.

Share: