കൗൺസിലറുടെ ഒഴിവ്

Share:

ആലപ്പുഴ : കേരള സ്റ്റേറ്റ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സീഡ് സുരക്ഷാ പ്രോജക്ടിൽ കൗൺസിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സൈക്കോളജി , സോഷ്യോളജി , സോഷ്യൽ വർക്ക് , ആന്ത്രപ്പോളജി എന്നീ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം ഉള്ളവർക്കും, രണ്ടു വർഷം കൗൺസിലിംഗിൽ പ്രവർത്തി പരിചയ ഉള്ളവർക്കും അപേക്ഷിക്കാം.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ
28 ന് രാവിലെ 11 മണിക്ക് ഇൻറർവ്യൂവിൽ പങ്കെടുക്കുക
വിവരങ്ങൾക്ക് : 7012961514 ,

ഇമെയിൽ : seedsuraksha@gmail.com

Share: