-
ഇന്ത്യന്‍ ഓയിൽ കോർപറേഷനിൽ എഞ്ചിനീയറിംഗ് ഒഴിവുകൾ
ഇന്ത്യന്‍ ഓയിൽ കോർപറേഷനിൽ പൈപ്പ് ലൈന്‍സ് ഡിവിഷ൯ സൗ ത്ത് ഈസ്റ്റെൺ റീജണിലുള്ള ഒഡിഷ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നോൺ എക്സിക്യുട്ടീവ് ടെക്നിക്കൽ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു . ... -
POWER FINANCE CORPORATION LIMITED
Power Finance Corporation Ltd. (PFC), a Navratna Company, looking for dynamic, committed and self-motivated professionals for its various units: 1. ... -
തപാൽ വകുപ്പിൽ 20969 ഒഴിവുകൾ : പത്താം ക്‌ളാസ്സുകാർക്ക് അപേക്ഷിക്കാം
കേന്ദ്ര തപാൽ വകുപ്പിനു കീഴിലുള്ള തപാൽ ഓഫീസുകളിൽ ഗ്രാമീൺ ഡാക് സേവക് ആകാൻ അവസരം. രാജ്യത്തുടനീളമുള്ള പോസ്റ്റൽ സർക്കിളിലായി 20969 ഒഴിവുകളുണ്ട്. കേരള സർക്കിളിൽ മാത്രം 1193 ... -
Union Public Service Commission invited applications online
Online Recruitment Applications (ORA) are invited for direct recruitment by selection through website http://www.upsconline.nic.into the following posts by 15th June, ... -
കേന്ദ്ര സാഹിത്യ അക്കാദമിയില്‍ അസി.ലൈബ്രേറിയന്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ്
കേന്ദ്ര സാഹിത്യ അക്കാദമിയില്‍ അസി.ലൈബ്രേറിയന്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്‍റ് ലൈബ്രേറിയന്‍: (എസ്.സി)-1 ടെക്നിക്കല്‍ അസിസ്റ്റന്‍റ് (ഒ.ബി.സി)-1 എന്നിങ്ങനെയാണ് ഒഴിവുകൾ. അസിസ്റ്റന്‍റ് ലൈബ്രേറിയ൯: അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും ... -
ഈസ്റ്റ് കോസ്റ്റ് റെയില്‍വേയിൽ 588 അപ്രന്‍റിസ്
ഈസ്റ്റ് കോസ്റ്റ് റെയില്‍വേയിൽ അപ്രന്‍റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 588 ഒഴിവുകൾ ആണുള്ളത് . ഭുവനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെയില്‍വേ റിക്രൂട്ട്മെന്‍റ് സെൽ വഴിയാണ് തിരഞ്ഞെടുപ്പ്. ഓണലൈന്‍ ആയി ... -
ഓര്‍ഡനന്‍സ് ഫാക്ടറികളിൽ ഗ്രൂപ്പ് സി- 4110 ഒഴിവുകൾ
പ്രതിരോധ വകുപ്പിന് കീഴിലുള്ള ആയുധ ഫാക്ടറികളില്‍ ഗ്രൂപ്പ് സി ട്രേഡുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്‌ളാസ് പാസ്സായവർക്ക് അപേക്ഷിക്കാം. ബോര്‍ഡിനു കീഴില്‍ 41 ഫാക്ടറികളും 22 ... -
വ്യോമസേനയിൽ അവസരം
വ്യോമസേനയുടെ ഫ്ളൈയിംഗ് ബ്രാഞ്ചുകളിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം. 2015 മേയ് 21 നോ അതിനുശേഷമോ എൻസിസി എയർവിംഗ് സീനിയർ ഡിവിഷൻ സി സർട്ടിഫിക്കറ്റ് നേടിയവർക്കു മാത്രമേ അപേക്ഷിക്കാനാവൂ. ... -
ഡിഫന്‍സ് സിവിലിയ൯ ഗ്രൂപ്പ് സി ഒഴിവുകൾ
ജമ്മു കാശ്മീരിലുള്ള ഡിഫന്‍സ് സിവിലിയ൯ 257 ട്രാന്‍സിറ്റ് ക്യാമ്പിൽ 26 ഗ്രൂപ്പ് സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുക്ക്: -8(ജനറല്‍-5, ഒ.ബി.സി-3), മെസ്സ് കുക്ക്-2(ജനറല്‍-1, ഒ.ബി.സി-1) യോഗ്യത: ... -
ആർമി ബേസ് വർക്ക് ഷോപ്പിൽ നിരവധി ഒഴിവുകൾ
കോപ്സ് ഓഫ് ഇല്കട്രോണിക്സ് ആന്‍ഡ് മെക്കാനിക്കൽ എന്‍ജിനീയേഴ്സ് എച്ച്. ക്യു ബേസ് വര്‍ക്ക്ഷോപ്പിലെ ഗ്രൂപ്പ് സി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിവിധ കേന്ദ്രങ്ങളിലായി 46 ഒഴിവുകൾ ആണുള്ളത്. ...