ഡിഫന്‍സ് സിവിലിയ൯ ഗ്രൂപ്പ് സി ഒഴിവുകൾ

Share:

ജമ്മു കാശ്മീരിലുള്ള ഡിഫന്‍സ് സിവിലിയ 257 ട്രാന്‍സിറ്റ് ക്യാമ്പി 26 ഗ്രൂപ്പ് സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കുക്ക്: -8(ജനറല്‍-5, ഒ.ബി.സി-3), മെസ്സ് കുക്ക്-2(ജനറല്‍-1, ഒ.ബി.സി-1)

യോഗ്യത: പത്താം ക്ലാസ്സ്. ഇന്ത്യന്‍ പാചകത്തില്‍ നൈപുണ്യം.

മെസ്സ് വെയിറ്റര്‍-2(ജനറല്‍-1, ഒ.ബി.സി-1)

യോഗ്യത: പത്താം ക്ലാസ്സ് തത്തുല്യം. ഒരു വര്‍ഷം മുന്‍പരിചയം അഭിലഷണീയം.

മസാല്‍ച്ചി-3 (ജനറല്‍-2, എസ്.സി-1)

യോഗ്യത: പത്താം ക്ലാസ്സ് തത്തുല്യം. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയണം.

വാഷര്‍മാന്‍-3(ജനറല്‍-1, ഒ.ബി.സി-2)

യോഗ്യത: പത്താം ക്ലാസ്സ് തത്തുല്യം/മിലിട്ടറി വസ്ത്രങ്ങള്‍ കൈകാര്യം ചെയ്യാ അറിയണം.

ബാര്‍ബര്‍: -2(ഒ.ബി.സി)

യോഗ്യത: പത്താം ക്ലാസ്സ്. 1 വര്‍ഷം മുന്‍പരിചയം അഭിലഷണീയം.

എം.ടി.എസ് സഫായിവാലാ -6(ജനറല്‍-1, ഒ.ബി.സി-5)

യോഗ്യത: പത്താം ക്ലാസ്സ്. 1 വര്‍ഷം മുന്‍പരിചയം അഭിലഷണീയം.

പ്രായം: 18നും 25 നും ഇടയി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 23

കൂടുതൽ വിവരങ്ങൾ  www.indianarmy.nic.in എന്ന വെബ്‌സൈറ്റിൽ

Share: