-
ഡല്‍ഹി സബോഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്
ഡല്‍ഹി സബോഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1. എല്‍ഡി ക്ളര്‍ക്ക്: ഡിഎഎംബി വകുപ്പ്. 34 ഒഴിവ്. പ്രായം 18-27. യോഗ്യത: ... -
കമ്പൈ൯ഡ് ഡിഫന്‍സ് സര്‍വീസ് : ഇപ്പോൾ അപേക്ഷിക്കാം
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന കമ്പൈ൯ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: II/2017.CDS-II ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഇന്ത്യ൯ നേവല്‍ ... -
ഓറിയന്‍റൽ ഇന്‍ഷുറന്‍സിൽ 300 ഒഴിവുകൾ
പൊതുമേഖലാ സ്ഥാപനമായ ഓറിയന്‍റൽ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍ (സ്കെയില്‍-1) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 300 ഒഴിവുകള്‍ ആണുള്ളത്. (ജനറല്‍-158, ഒ.ബി.സി-77, എസ്.സി-44, എസ്.ടി-21) യോഗ്യത: ... -
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിൽ 696 ഒഴിവുകൾ
പൊതുമേഖല സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ക്ലാസ് III കേഡറിലെ അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 696 ഒഴിവുകളാണുള്ളത് . (ജനറല്‍-414, ... -
ഐ.എസ്.ആര്‍.ഒ.യില്‍ ഡ്രൈവർ ഒഴിവ്
ഐ.എസ്.ആര്‍.ഒ യില്‍ ഡ്രൈവർ തസ്തികയില്‍ 128 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍: എ-50 ഒഴിവ്.(ജനറല്‍-27, ഒ.ബി.സി-15, എസ്.സി-7, എസ്.ടി-1) യോഗ്യത: എസ്.എസ്.എല്‍.സി/എസ്.എസ്.സി/മെട്രിക്കുലേഷന്‍/പത്താം ക്ലാസ് വിജയം. ... -
മദ്രാസ് ഐ. ഐ.ടി.യില്‍ 32 ഒഴിവുകൾ
ചെന്നൈയിലുള്ള ഇന്ത്യ൯ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിൽ അനധ്യാപക തസ്തികകളില്‍ 32 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . പരസ്യ വിജ്ഞാപന നമ്പര്‍: IITM/R/3/2017 ഒഴിവുകള്‍: രജിസ്ട്രാര്‍-1, സിസ്റ്റം എന്‍ജിനീയര്‍-1, ... -
ആംഡ് ഫോഴ്സസ് മെഡിക്കല്‍ സ്റ്റോഴ്സ് ഡിപ്പോയില്‍ 11 ഒഴിവുകൾ
ലക്നൌ കന്‍റോൺമെന്‍റിലെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ സ്റ്റോഴ്സ് ഡിപ്പോയില്‍ ട്രേഡ്സ്മാന്‍മാറ്റ്, എല്‍.ഡി.ക്ലാര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്സ്മാന്‍ മേറ്റ്: 5 ഒഴിവ്. (ജനറല്‍-2, എസ്.സി-1, ... -
ഇന്‍ഡോ തിബറ്റ൯ ബോര്‍ഡർ പോലീസ് ഫോഴ്സ്: 21 എസ്.ഐ ഒഴിവുകൾ
ഇന്‍ഡോ തിബറ്റ൯ ബോര്‍ഡർ പോലീസ് ഫോഴ്സ് (ഐ.ടി.ബി.പി) സബ് ഇന്‍സ്പെക്ടര്‍ (ഓവര്‍ സിയര്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്ഥികയാനിത്. 21 ഒഴിവുകളാണ് ... -
കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസി.ഇന്‍റലിജന്‍സ് ഓഫീസര്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്‍റെലിജന്‍സ് ബ്യൂറോയിലെ 1430 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 130 എണ്ണം വിമുക്ത ഭടന്മാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. തസ്തിക: അസിസ്റ്റന്‍റ് സെന്‍ട്രൽ ഇന്‍റലിജന്‍സ് ... -
Assistant Central Intelligence Officer Grade-II/Executive Exam 2017
Online applications are invited from Indian Nationals for direct recruitment to the post of Assistant Central Intelligence Officer (Grade-II/Executive) i.e. ...