• 28
    Dec

    പരിസ്ഥിതി വിഷയങ്ങളിൽ പരിശീലനം: അപേക്ഷ ക്ഷണിച്ചു

    തിരുഃ സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൻറെ പരിസ്ഥിത അവബോധനവും വിദ്യാഭ്യാസവും പദ്ധതി പ്രകാരം പരിശീലന പരിപാടികൾ, ശിൽപ്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂൾ/കോളേജുകൾ, യൂണിവേഴ്സിറ്റികൾ, ഗവേഷണ ...
  • 28
    Dec

    അപേക്ഷ ക്ഷണിച്ചു

    എറണാകുളം : എ.വി.ടി.എസ് അഡ്വാൻസ്ഡ് ഷോർട്ട് ടേം ഗവ: കോഴ്സുകളായ ഇലക്ട്രിക്കൽ മെയിൻറനൻസ്, ഡോമസ്റ്റിക് ഹോം അപ്ലയൻസസ്, ടൂൾ &  ഡൈ മേക്കിംഗ്, മെഷീൻ ടൂൾ മെയിൻറനൻസ്, മറൈൻ ...
  • 26
    Dec

    കിർടാഡ്‌സിൽ ഇൻറേൺഷിപ്പ്

    കോഴിക്കോട് :  കിർടാഡ്‌സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്‌മെ ൻറ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്‌സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്‌സ്) വകുപ്പിൻറെ പ്രവർത്തനങ്ങളുടെ ...
  • 26
    Dec

    സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    എറണാകുളം : കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാർ തൊഴിലാളികളുടെ മക്കളിൽ കലാ-കായിക-ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവർക്ക് 2021-22 വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കലാ-കായിക-ശാസ്ത്ര ...
  • 26
    Dec

    സൗജന്യ പരീക്ഷാ പരിശീലനം

    തിരുഃ പാലോട്, ട്രൈബൽ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡെവലപ്‌മെൻറ് സെൻററിൻറെ ആഭിമുഖ്യത്തിൽ ഉദ്യോഗാർഥികൾക്കായി കേരള ബാങ്ക് (KPSC) സഹകരണ വകുപ്പ്/ സഹകരണ പരീക്ഷാ ബോർഡ് തുടങ്ങിയ ...
  • 26
    Dec

    ഡ്രൈവർമാർക്കുള്ള ത്രിദിന പരിശീലനം

    തിരുഃ നാറ്റ്പാകിൻറെ ആഭിമുഖ്യത്തിൽ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിന് ഡ്രൈവർമാക്കുള്ള ത്രിദിന പരിശീലനം ഡിസംബർ 28 മുതൽ 30 വരെ നടക്കും. നാറ്റ്പാക്കിൻറെ ആക്കുളം പരിശീലന കേന്ദ്രത്തിൽ ...
  • 24
    Dec

    പി​എ​സ്‌​സി വി​ജ്ഞാ​പ​നം: വി​വി​ധ ത​സ്തി​ക​ക​ളി​ൽ ഒഴിവുകൾ

    വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​നു പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ജ​​​ന​​​റ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് – സം​​​സ്ഥാ​​​ന​​​ത​​​ലം കേ​​​ര​​​ള സം​​​സ്ഥാ​​​ന ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡി​​​ൽ ചീ​​​ഫ് (പെ​​​ഴ്സ്പ​​​ക്ടീ​​​വ് പ്ലാ​​​നിം​​​ഗ് ഡി​​​വി​​​ഷ​​​ൻ), ചീ​​​ഫ് ...
  • 24
    Dec

    നൈപുണ്യ പരിശീലനം

    കണ്ണൂർ : ജില്ലാ പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിന് റസിഡൻഷ്യലായി വിവിധ ട്രേഡുകളിൽ നൈപുണ്യ പരിശീലനം നൽകുന്നു. തലശ്ശേരി എൻ ടി ടി എഫിൻറെ സി എൻ സി ...
  • 24
    Dec

    സംരംഭകരാകാൻ പ്രായോഗിക പരിശീലനം

    തിരുവനന്തപുരം: അഗ്രോ ഇൻക്യുബേഷൻ ഫോർ സസ്റ്റെയിനബിൾ എൻറർപ്രണർഷിപ് പദ്ധതിയുടെ ഭാഗമായി സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് കിഴങ്ങ് വർഗങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്നു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവർഗ ...
  • 23
    Dec

    പ്രായോഗിക റസിഡന്‍ഷ്യല്‍ പരിശീലനം

    ആലപ്പുഴ: അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എൻറര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി സംരംഭകരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിഴങ്ങ് വര്‍ഗങ്ങളുടെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ഏഴ് ദിവസമാണ് ...