-
ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല: മെയ് 8 വരെ അപേക്ഷിക്കാം
ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ ചെന്നെ ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലുള്ള ഏഴ് ക്യമ്പസുകളിലും മാരിടൈം, നോട്ടിക്കല്‍ ബിരുദ, പിജി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്(ഐഎംയു-സിഇടി) മെയ് 27ന് ... -
സംസ്കൃത സര്‍വകലാശാല പിജി കോഴ്സ്: ഇപ്പോൾ അപേക്ഷിക്കാം
സംസ്കൃത സര്‍വകലാശാല 2017-18 വര്‍ഷത്തെ എംഎ, എംഎസ്സി, എംഎസ്ഡബ്ള്യു, എംപിഎഡ്, എംഎഫ്എ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ്മാസത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് എംഎ, എംഎസ്സി, എംഎസ്ഡബ്ള്യു ... -
UPSC – Combined Defense Service Examination results
The results of written examination conducted by various defense agencies like Indian military academy, Indian naval academy, Air force academy and ... -
ജെ.എൻ.യു : ഏപ്രിൽ അഞ്ചു വരെ അപേക്ഷിക്കാം
ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ ഉന്നത പഠനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകളിലേക്കു ഇപ്പോൾ അപേക്ഷിക്കാം. ഏപ്രിൽ അഞ്ച് വൈകീട്ട് അഞ്ചു ... -
ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ടെക് പ്രവേശനം
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പുണെയിലെ (ഗിരിനഗർ) ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് ടെക്നോളജി (DIAT) 2017 ജൂലൈയിൽ ആരംഭിക്കുന്ന മാസ്റ്റർ ഒാഫ് ടെക്നോളജി (എം.ടെക്) ... -
ഐടി തൊഴിലധിഷ്ഠിത പരിശീലനം
സോസോഫ്റ്റ് വെയർ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന വിവിധ ഐടി തൊഴിലധിഷ്ഠിത പരിശീലനത്തിന് (Linux, Apache, MySQL & PHP) കെല്‍ട്രോണിന്റെ താഴെ പറയുന്ന നോളജ് ... -
എംഫില്‍/പിഎച്ച്ഡി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ, എംഫില്‍/പിഎച്ച്ഡി കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപരീക്ഷ മെയ് 16, 17, 18, 19 ... -
Civil Services Exam 2017-18
The Union Public Service Commission conducts the Civil Services (Preliminary) Examination which is common for the candidates applying for Civil Services Examination and Indian Forest Service Examination, and acts as a screening ... -
സിവില്‍ സര്‍വീസ് പരീക്ഷ – 2017 : അപേക്ഷ ക്ഷണിച്ചു.
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 2017 ന് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. ഐഎഎസ്, ഐഎഫ്സ്, ഐപിഎസ് തുടങ്ങിയ 25 കേന്ദ്ര സര്‍വീസുകളിലെ 980 ഒഴിവുകളിലേക്കുള്ള സിവില്‍ സര്‍വീസ് ... -
മെഡിക്കല്‍, എന്‍ജിനീയറിങ് : മാര്‍ച്ച് ഒമ്പതു വരെ അപേക്ഷിക്കാം
എം.ബി.ബി.എസ്, ബി.ഡി.എസ്, മറ്റ് അനുബന്ധ മെഡിക്കല്‍ കോഴ്സുകള്‍, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം മാര്‍ച്ച് ഒമ്പതുരെ നീട്ടിയതായി പ്രവേശന പരീക്ഷ കമീഷണര്‍ അറിയിച്ചു.. ...









