-
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കു സ്കോളര്‍ഷിപ്പ് : ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും ‘എ പ്ലസ്’ നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫസര്‍ ജോസഫ് ... -
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് പഠനസഹായം
സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ (രണ്ടു പേരും/ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനുള്ള വിദ്യാകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു . ഒന്നു മുതല്‍ ... -
സ്വാശ്രയം ഉത്തരവ് പിന്‍വലിച്ചു
ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി എസ്, ബി.ഡി. എസ് പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മത ന്യൂനപക്ഷങ്ങളിലെ ഉപ വിഭാഗം ഏതാണെന്ന് തെളിയിക്കുന്നതിന് മത ... -
തൊഴിൽ തർക്കം: ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ കേസുകള്‍ പരിഗണിക്കും
കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയുമായ കെ.വി. രാധാകൃഷ്ണന് ആഗസ്റ്റ് ഒന്ന്, 22 തീയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 29ന് ... -
ശുചിത്വ-ഹരിത പ്രവര്‍ത്തനങ്ങള്‍ : താത്പര്യപത്രം ക്ഷണിച്ചു
കൊച്ചി, ഫോര്‍ട്ടുകൊച്ചി ടൂറിസം പദ്ധതിയിലുള്‍പ്പെട്ട നടപ്പാതകളും കടല്‍ തീരവും പൊതുസ്ഥലങ്ങളും മാതൃകാപരമായ രീതിയില്‍ 24 x 7 അടിസ്ഥാനത്തില്‍ ശുചീകരിക്കുന്നതിനും ഒരു മാതൃകാ ശുചിത്വ-ഹരിത-പൈതൃക ഡെസ്റ്റിനേഷനായി മാറ്റിയെടുക്കുന്നതിന് ... -
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സൈബര്‍ശ്രീ കേന്ദ്രത്തില്‍ സോഫ്റ്റ്വേയര് വികസനം, സോഫ്റ്റ്സ്കില്‍ പരിശീലനം എന്നിവയിലെ ഒഴിവുകളിലേക്കുള്ള വോക്ക്-ഇന്‍-ഇന്റര്‍വ്യൂ ഓഗസ്റ്റ് മൂന്നിന് നടക്കും. സോഫ്റ്റ്വേയര് വികസനത്തില്‍ ഏഴു മാസത്തെ പരിശീലനത്തിന് പ്രതിമാസം 5500 രൂപ ... -
ആര്‍ട്ടിസാന്‍ സംഘടനകളുടെ യോഗം ഏഴിന്
കേരളത്തിലെ ആര്‍ട്ടിസാന്‍സ് മേഖലയുടെ പുരോഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ഭാവി പദ്ധതികള്‍ക്ക് രൂപം നല്കുന്നതിനുമായി ആഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം തൈക്കാട് ഗവ. ... -
എംസിഎ ലാറ്ററല്‍ എന്‍ട്രി: അപേക്ഷ ക്ഷണിച്ചു
എഐസിറ്റിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2017-18 അധ്യയനവര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (എംസിഎ)- ലാറ്ററല്‍ എന്‍ട്രി കോഴ്സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കണക്ക് ഒരു വിഷയമായി ... -
ലോണ്‍ സ്കോളര്‍ഷിപ്പ് മേള
പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ നിന്നും എംബിഎ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ വായ്പാമേള ജൂലൈ 31 രാവിലെ 10.30 മുതല്‍ 12.30 വരെ കൊച്ചി, വൈറ്റിലയിലുള്ള പട്ടികജാതി വര്‍ഗ വികസന ... -
മഹാരാജാസ് കോളേജില്‍ സീറ്റൊഴിവ്
കൊച്ചി, മഹാരാജാസ് കോളേജില്‍ ബിഎസ്സി മാത്തമാറ്റിക്സ്, ബിഎ ഇക്കണോമിക്സ് (മോഡല്‍ -1) കോഴ്സുകളില്‍ പട്ടികജാതി വിഭാഗത്തിനും ഇക്കണോമിക്സ് (ഓണേഴ്സ്) വിഭാഗത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും സീറ്റൊഴിവുണ്ട്. ഓണേഴ്സ് കോഴ്സിന് ...