-
ആയുഷ് – യോഗ്യതാനിർണയ പരീക്ഷ നവംബർ 13ന്
ആയുഷ് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (ആയുഷ് – നെറ്റ് 2018) നവംബർ 13ന് ന്യൂഡൽഹിയിലെ സെൻട്രൽ കൗണ്‍സിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസിന്റെ ആഭിമുഖ്യത്തിൽ ... -
സൗജന്യ പി.എസ്.സി മത്സരപരീക്ഷാ പരിശീലനം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം ഒക്ടോബര്‍ രണ്ടാം വാരം മുതല്‍ സംഘടിപ്പിക്കുന്ന വിവിധ പി.എസ്.സി മത്സര പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുള്ള സൗജന്യ പി.എസ്.സി പരീക്ഷാ ... -
സ്വയം തൊഴില്‍ വായ്പാ പദ്ധതി – അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതി പ്രകാരം വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ ആവശ്യമുളള, എറണാകുളം ജില്ലയിലെ ഒ.ബി.സി ... -
ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍
പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ... -
പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ബിരുദാനന്തര ബിരുദ പരീക്ഷ പാസായവര്‍ക്ക് യു.ജി.സി/നെറ്റ്/ജെ.ആര്.എഫ് പരീക്ഷകളില്‍ പരിശീലനം നേടുന്നതിന് എന്‍ജിനീയറിംഗ്/മാനേജ്മെന്റ് കോഴ്സുകളിലെ ഉപരിപഠനത്തിനുള്ള ഗേറ്റ്/മാറ്റ് പരീക്ഷകളില്‍ പരിശീലനം നേടുന്നതിനുള്ള ധനസഹായത്തിന് (2018-19) പിന്നാക്ക ... -
വിദ്യാജ്യോതി പദ്ധതി: ഇപ്പോൾ അപേക്ഷിക്കാം
ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനുള്ള സാമൂഹ്യനീതി വകുപ്പിന്റെ വിദ്യാജ്യോതി പദ്ധതിയിലേക്ക് ഒന്‍പതാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ... -
സംരഭകത്വ സെമിനാര്‍
പട്ടിക വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് സ്വയം തൊഴിൽ പദ്ധതിയിൽ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. ഐ.എഫ്.സി.ഐ. രൂപീകരിച്ച ‘വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് വഴി പരമാവധി ഓഹരി പങ്കാളിത്തവും നിയന്ത്രണവും ഉള്ള ... -
സ്കോള്‍ കേരള: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന തിയതി നീട്ടി
സ്കോള്‍ കേരള മുഖേനയുള്ള ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശന തിയതി നീട്ടി . പിഴ കൂടാതെ ആഗസ്റ്റ് 31 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബര്‍ ഏഴ് വരെയും ... -
ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പ
നാല്‍പ്പതു ശതമാനവും അതിനുമുകളിലും ഭിന്നശേഷിയുള്ള ഗുണഭോക്താക്കള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നും സബ്സിഡി നല്‍കും. ... -
അഭിമുഖം മാറ്റി
തിരുവനന്തപുരം : കേരളത്തിലാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കാര്യാലയത്തില്‍ ആഗസ്റ്റ് 16, 17, 18 തീയതികളില്‍ നടത്താനിരുന്ന റേഡിയോഗ്രാഫര്‍ തസ്തികയുടെ അഭിമുഖം മാറ്റി. പുതുക്കിയ ...