മെഗാ ജോബ്‌ ഫെയര്‍

Share:

എറണാകുളം : യുവജനക്ഷേമ ബോര്‍ഡ്‌, യുവജന കമ്മീഷന്‍, കുസാറ്റ്‌ എന്നിവര്‍ സംയുക്തമായി എറണാകുളം കുസാറ്റ്‌ ക്യാമ്പസില്‍ കരിയര്‍ എക്‌സ്‌പോ 2019 എന്ന പേരില്‍ മെഗാ ജോബ്‌ ഫെയര്‍ ഫെബ്രുവരി 22, 23 തീയതികളില്‍ സംഘടിപ്പിക്കുന്നു. തൊഴില്‍ദാതാക്കള്‍ക്കും തൊഴിലന്വേഷകര്‍ക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഐ ടി, എഞ്ചിനീയറിംങ്‌, സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിങ്‌, അക്കൗണ്ടിങ്‌, ബാങ്കിങ്‌, ക്ലറിക്കല്‍ ആന്‍ഡ്‌ മാനേജ്‌മെന്റ്‌ തുടങ്ങി വിവിധ മേഖലയിലുളള 100 ഓളം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 7356357770, 7356357776.

Share: