-
ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഫാഷൻ ഡിസൈൻ കോഴ്സുകൾ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് കീഴിലെ സി.ഡി.റ്റി.പി സ്കീം പ്രകാരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വിവിധ കോഴ്സുകൾആരംഭിക്കുന്നു. പട്ടികജാതി/ പട്ടികവർഗ്ഗത്തിൽപ്പെട്ടവർ, പിന്നാക്ക സമുദായത്തിൽപ്പെട്ടവർ, സ്ത്രീകൾ, ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ, ... -
എൽ.ബി.എസ്. സെൻററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്
തിരുവനന്തപുരം: സർക്കാരിൻറെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഒക്ടോബർ രണ്ടാം വാരം ആരംഭിക്കുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റ ... -
എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം)
തിരുഃ സംസ്ഥാന ടൂറിസം വകുപ്പിൻറെ മാനേജമെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ കേരളാ സർവകലാശാലയുടെ കീഴിൽ എ.ഐ.സി.ടി.ഇ യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. ((ടാവൽ ആൻഡ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള ... -
വിദ്യാഭ്യാസ ധനധനസഹായം
പത്തനംതിട്ട : ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് വിദ്യാഭ്യാസ ധനധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ ... -
വിമുക്ത ഭടൻമാരുടെ മക്കൾക്ക് സ്കോളർഷിപ്പ്
കെക്സ്കോണിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടൻമാരുടെ മക്കളിൽ 2021-2022 വർഷത്തിൽ എസ്.എസ്.എൽ.സി/ പ്ലസ്ടുവിൽ എല്ലാ വിഷയങ്ങൾക്കും ‘എ’ പ്ലസ് ലഭിച്ചവർക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ/ ... -
മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവല്ല: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിൻറെ തിരുവല്ല മെയിന്‍ കേന്ദ്രത്തില്‍ ദൃശ്യമാധ്യമ സാങ്കേതിക കോഴ്സുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ അനിമേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ... -
ആധാർ, വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുക
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിൻറെ ഭാഗമായി ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്നകാര്യത്തിൽ എല്ലാ വോട്ടർമാരും തയ്യാറാകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു . വോട്ടർപട്ടികയിലെ ഇരട്ടിപ്പുകളും അപാകതകളും ... -
അവധിക്കാലം: മോഷണം തടയാന്‍ പോലീസിൻറെ നിര്‍ദേശങ്ങള്‍
ഓണം അവധി ദിവസങ്ങളും സ്കൂള്‍ അവധിക്കാലവും എത്തിയതിനാല്‍ വീടുകള്‍ പൂട്ടി ഉല്ലാസയാത്രകള്‍ക്കും വിനോദയാത്രകള്‍ക്കും പോകുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനും ജനസുരക്ഷ വര്‍ധിപ്പിക്കുന്നതിനുമായി ... -
ഹോട്ടല്‍ മാനേജ്മെൻറ് & കാറ്ററിംഗ് ടെക്നോളജി : കോഴ്സ് പ്രവേശനം
തിരുവനന്തപുരം; സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാര്‍ കേറ്ററിംഗ് കോളേജിലെ 2022-23 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെൻറ് ആൻഡ് കാറ്ററിംഗ് ടെക്നോളജി നാല് വര്‍ഷ ഡിപ്ലോമ ... -
കട്ടേല റസിഡന്‍ഷ്യൽ സ്കൂളിൽ സീറ്റൊഴിവ്
തിരുഃ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള ശ്രീകാര്യം കട്ടേല മോഡല്‍ റെസിഡന്‍ഷ്യൽ സ്കൂളിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ ഒഴിവുള്ള പെണ്‍കുട്ടികളുടെ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ...