-
അപ്രന്റിസ്ഷിപ് : 1173 ഒഴിവുകൾ
ഇൻഫോപാർക്ക്, ടെക്നോപാർക്ക്, വിഎസ്എസ്സി, എൽപിഎസ്സി, ഫാക്ട്, കെഎസ്ഇബി, തുടങ്ങി സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റിസ്ഷിപ്പിന് അവസരം. വിവിധ സ്ഥാപനങ്ങളിലായി 1173 ഒഴിവുകളാണുള്ളത്. എൻജിനിയറിംഗ് ... -
കിറ്റ്സിൽ IELTS പരിശീലനം
തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) തിരുവനന്തപുരത്ത് നടത്തുന്ന IELTS കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള കോഴ്സിന് ... -
മെറിറ്റോറിയസ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള മെറിറ്റോറിയസ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ദേശീയ/ അന്തർദേശീയ സർവകലാശാലകളിലെ പ്രവേശനം ഉൾപ്പടെയുള്ള ചെലവുകൾക്ക് ധനസഹായം നൽകുന്ന പദ്ധതിയാണിത്. ... -
ഹിന്ദി അധ്യാപക കോഴ്സിന് സീറ്റൊഴിവ്
പത്തനംതിട്ട: കേരള സർക്കാരിൻറെ ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻററി എഡ്യൂക്കേഷൻ അധ്യാപക കോഴ്സിന് അടൂർ സെൻററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ അൻപത് ശതമാനം മാർക്കോടെ ... -
പ്രവാസി സംരംഭകര്‍ക്കായി സൗജന്യ പരിശീലനം
എറണാകുളം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളത്ത് നവംബറില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര് നവംബര്‍ 15-നകം പേര് രജിസ്റ്റര്‍ ... -
പാർലമെൻററി പ്രാക്ടീസ് & പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം
തിരുവനന്തപുരം: പാർലമെൻററി ജനാധിപത്യ വ്യവസ്ഥയേയും നടപടിക്രമങ്ങളേയും സംബന്ധിച്ച് കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെൻററി സ്റ്റഡി സെൻറ ർ (പാർലമെൻററി സ്റ്റഡീസ്) വിദൂര വിദ്യാഭ്യാസ ... -
യോഗ, സ്വിമ്മിങ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ; മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ & സ്പോര്‍ട്സ് സയന്‍സില്‍ പി ജി ഡിപ്ലോമ ഇന്‍ യോഗ എഡ്യുക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ... -
തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷിക്കാം
തിരുവനന്തപുര: കേരള സ്റ്റേറ്റ് സെൻ റ ർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ആൻഡ് ട്രെയിനിംഗിൻ റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ... -
താല്പര്യപത്രം ക്ഷണിച്ചു
പത്തനംതിട്ട: ഐ ആന്‍ഡ് പിആര്‍ഡി കോട്ടയം മേഖലാ ഓഫീസ് മുഖേന ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പ്രശ്നം, പരിഹാരം എന്ന പദ്ധതി നടപ്പാക്കുന്നതിന് വിദഗ്ധരെയും സ്റ്റുഡിയോകളെയും എംപാനല്‍ ... -
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സർക്കാരിൻറെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെൻറെർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഒക്ടോബർ മാസം അവസാന വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ...