സൗജന്യ പരീക്ഷാ പരിശീലനം

Share:

തിരുഃ പാലോട് ട്രൈബൽ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡെവലപ്‌മെൻറ് സെന്ററിൻറെ ആഭിമുഖ്യത്തിൽ കേരള ബാങ്ക് (KPSC) സഹകരണ വകുപ്പ്/ സഹകരണ പരീക്ഷാ ബോർഡ് പരീക്ഷകൾക്ക് സൗജന്യ പരിശീലന പരിപാടി ആരംഭിക്കുന്നു. ബി.കോം/എച്ച്.ഡി.സി/ ജെ.ഡി.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ ജനുവരി മൂന്നിനു മുമ്പ് പാലോട് ട്രൈബൽ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് കം കരിയർ ഡവലപ്‌മെൻറ് സെൻററി നേരിട്ട് പേര് രജിസ്റ്റർ ചെയ്യണം.

ഫോൺ: 0472-2840480, 9895997157.

Share: