-
സൗജന്യ തൊഴിൽ പരിശീലനം
എറണാകുളം : കേരള സർക്കാരിൻ റെ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരിയിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്കിൽ പദ്ധതിയിൽ ... -
ഹ്രസ്വകാല പരിശീലനം
തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ (ഐഎവി) സെൽ കൾച്ചർ ആൻഡ് വൈറോളജി ടെക്നിക്കുകൾ എന്ന വിഷയത്തിൽ ഹൃസ്വകാല പരിശീലന പ്രോഗ്രാം സംഘടിപ്പിക്കുന്നു. 10 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് ... -
കൊമേഴ്സ്യൽ അപ്രൻറീ സ് ഒഴിവ്
തിരുവനന്തപുരം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ കേന്ദ്ര ഓഫീസ്, തിരുവനന്തപുരം മേഖലാ ഓഫീസ്, തിരുവനന്തപുരം ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ നാല് കൊമേഴ്സ്യൽ അപ്രൻറീസ് ഒഴിവുകളിലേക്ക് നിയമനം ... -
പി ഡി സി സി ഓൺകോ പത്തോളജി
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ റ ർ പി ഡി സി സി ഓൺകോ പത്തോളജി ആൻഡ് ഫെല്ലോഷിപ്പ് ഇൻ ഓങ്കോളജിക് ഇമേജിങ് പ്രോഗ്രാമുകളിൽ അപേക്ഷ ക്ഷണിച്ചു. ... -
ടീച്ചർ ട്രെയിനിംഗ് : അപേക്ഷ ക്ഷണിച്ചു
കണ്ണൂർ :കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ സെപ്റ്റംബറിൽ ആരംഭിക്കുന്ന രണ്ടു വർഷം, ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്സറി ... -
ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക്ക് സോഷ്യൽ വർക്ക് കോഴ്സുകൾ
കോഴിക്കോട് മെൻറൽ ഹെൽത്ത് സെൻററിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ രണ്ട് വർഷത്തെ സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി വിഷയങ്ങളിൽ എം.ഫിൽ ... -
കിറ്റ്സിൽ എം ബി എ
കണ്ണൂർ : സംസ്ഥാന ടൂറിസം വകുപ്പിൻറെ കീഴിലുള്ള കിറ്റ്സിൽ എം ബി എ (ട്രാവൽ ആൻറ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൾ ... -
കിറ്റ്സിൽ സീറ്റ് ഒഴിവ്
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിൻറെ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ്, പി.ജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ഇൻ ... -
ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു
കൊല്ലം: കേരളത്തിലെ 4 പോളിടെക്നിക് കോളേജുകളായ ഗവ. പോളിടെക്നിക് കോളേജ്, പാലക്കാട്, കേരള ഗവ.പോളിടെക്നിക് കോളേജ്, കോഴിക്കോട്, ശ്രീനാരായണ പോളിടെക്നിക് കോളേജ്, കൊട്ടിയം, കൊല്ലം, സ്വാശ്രയ മേഖലയിൽ ... -
തൊഴിലധിഷ്ഠിത കോഴ്സുകൾ
മലപ്പുറം : പെരിന്തല്മണ്ണ ഗവ.പോളിടെക്നിക് കോളേജിലെ തുടര്വിദ്യാഭ്യാസ ഉപകേന്ദ്രത്തിനുകീഴില് ആരംഭിക്കുന്ന മെക്കാനിക്കല് ൻറ് ഓട്ടോമൊബൈല് എഞ്ചിനീയറിങ്, ഷിപ്പിങ് ആൻറ് ലോജിസ്റ്റിക്സ്, ഫിറ്റ്നസ് ട്രെയിനിങ്, എയര്പോര്ട്ട് ഹോസ്പിറ്റാലിറ്റി, ട്രാവല് ...