-
സൗജന്യ നെറ്റ് കോച്ചിംഗ് ക്ലാസ്സ്
ആലപ്പുഴ: കായംകുളം ടൗണ്‍ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്പ്മെൻറ് സെൻറ റില്‍ പോസ്റ്റ് ഗ്രാജൂവേഷന്‍ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ നെറ്റ് കോച്ചിംഗ് ക്ലാസ്സ് ആരംഭിക്കുന്നു. പങ്കെടുക്കാന്‍ ... -
ക്യാഷ് അവാര്‍ഡ്: വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
ആലപ്പുഴ: വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസാകുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡ് നല്കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. 2021-22 വര്‍ഷം പാസായ പരീക്ഷകള്‍ക്ക് ... -
അനിമേഷന്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
ആലപ്പുഴ: കെല്‍ട്രോണിൻറെ വഴുതക്കാടുള്ള നോളജ് സെൻററില്‍ തുടങ്ങുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയഡിസൈനിംഗ് & അനിമേഷന്‍ ഫിലിംമേക്കിംഗ്, ഡിപ്ലോമ ... -
സൗജന്യ പരീക്ഷാ പരിശീലനം
തിരുഃ പാലോട് ട്രൈബൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡെവലപ്മെൻറ് സെന്ററിൻറെ ആഭിമുഖ്യത്തിൽ കേരള ബാങ്ക് (KPSC) സഹകരണ വകുപ്പ്/ സഹകരണ പരീക്ഷാ ബോർഡ് പരീക്ഷകൾക്ക് സൗജന്യ ... -
‘പടവുകൾ’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുഃ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന ‘പടവുകൾ’ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ള ... -
വിദ്യാഭ്യാസ ധനസഹായം
തിരുഃ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് 2022 വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ നൽകാം. കേരളത്തിന് അകത്തുള്ള സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ... -
പരിസ്ഥിതി വിഷയങ്ങളിൽ പരിശീലനം: അപേക്ഷ ക്ഷണിച്ചു
തിരുഃ സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൻറെ പരിസ്ഥിത അവബോധനവും വിദ്യാഭ്യാസവും പദ്ധതി പ്രകാരം പരിശീലന പരിപാടികൾ, ശിൽപ്പശാലകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂൾ/കോളേജുകൾ, യൂണിവേഴ്സിറ്റികൾ, ഗവേഷണ ... -
അപേക്ഷ ക്ഷണിച്ചു
എറണാകുളം : എ.വി.ടി.എസ് അഡ്വാൻസ്ഡ് ഷോർട്ട് ടേം ഗവ: കോഴ്സുകളായ ഇലക്ട്രിക്കൽ മെയിൻറനൻസ്, ഡോമസ്റ്റിക് ഹോം അപ്ലയൻസസ്, ടൂൾ & ഡൈ മേക്കിംഗ്, മെഷീൻ ടൂൾ മെയിൻറനൻസ്, മറൈൻ ... -
കിർടാഡ്സിൽ ഇൻറേൺഷിപ്പ്
കോഴിക്കോട് : കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്മെ ൻറ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ്) വകുപ്പിൻറെ പ്രവർത്തനങ്ങളുടെ ... -
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം : കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാർ തൊഴിലാളികളുടെ മക്കളിൽ കലാ-കായിക-ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവർക്ക് 2021-22 വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കലാ-കായിക-ശാസ്ത്ര ...