വനിതകൾക്കായി തൊഴിലധിഷ്ഠിത കോഴ്സുകൾ

Share:

തിരുവനന്തപുരം: ഗവ. വിമൻസ് കോളജ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെൻററിൽ വനിതകൾക്കായി തൊഴിലധിഷ്ഠിത കോഴ്സുകൾ (റെഗുലർ/ശനി-ഞായർ) തുടങ്ങി.

സർക്കാർ അംഗീകൃത കോഴ്സുകളായ കമ്പ്യൂട്ടർ കോഴ്സ് (ഡി.സി.എ, എം.എസ്. ഓഫീസ്, ഡി.റ്റി.പി, ടാലി, ഡാറ്റാ എൻട്രി, വേഡ് പ്രോസസ്സിങ്ങ്), ബ്യൂട്ടീഷൻ കോഴ്സ്, ഫാഷൻ ഡിസൈനിംഗ്, ബാഗ് മെയ്ക്കിംഗ്, സ്റ്റിച്ചിംഗ് ആൻഡ് എബ്രോയിഡറി, പെയിൻറിംഗ് , ഹാൻറി ക്രാഫ്റ്റ് ആൻഡ് ജ്വല്ലറി പെയിൻറിംഗ് , ഡെക്കറേറ്റീവ് ക്രിയേറ്റീവ് ക്രാഫ്റ്റ് എന്നിവ ഉടൻ ആരംഭിക്കും.

അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും:  0471-2332963, 9947715697 നമ്പറുകളിൽ ബന്ധപ്പെടണം.

Share: