അപേക്ഷ ക്ഷണിച്ചു

Share:

കൊല്ലം : ശാസ്താംകോട്ട എല്‍ ബി എസ് സെൻററില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യൂസിങ് ടാലി (ഡി സി എഫ് എ) കോഴ്‌സിലേക്ക് പ്ലസ്ടു കോമേഴ്‌സ്/ഡി സി പി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസ് മുതല്‍ ബി.ടെക് വരെയുള്ളവര്‍ക്കായി അവധിക്കാല കോഴ്‌സുകളും ആരംഭിക്കുന്നു. www.lbscentre.kerala.gov.in/services/courses എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.

അവസാന തീയതി ഏപ്രില്‍ ഒമ്പത്.

ഫോണ്‍: 9446854661.

Share: